"ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ ആരോഗ്യം നിലനിർത്തൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ശുചിത്വം പാലിക്കൂ ആരോഗ്യം നിലനിർത്തൂ | | തലക്കെട്ട്= ശുചിത്വം പാലിക്കൂ ആരോഗ്യം നിലനിർത്തൂ | ||
| color= 4 | | color= 4 | ||
}} | }} | ||
ഒരു ഗ്രാമത്തിൽ മനു, അപ്പു എന്ന് പേരുള്ള രണ്ടു മിടുക്കന്മാരായ കുട്ടികൾ ഉണ്ടായിരുന്നു.അവർ കൂട്ടുക്കാരായിരുന്നു. ഒരു ദിവസം അവർ രണ്ടു പേരും കൂടി കളിക്കാൻ മൈതാനത്തേക്ക് പോവുകയായിരുന്നു.അപ്പോൾ മനു അപ്പുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി ആകെ അഴുക്കായിരുന്നു. അപ്പോൾ മനു ചോദിച്ചു ; അപ്പൂ, നീ എന്തേ കുളിച്ചിട്ടില്ലേ? നിന്റെ മുഖമാകെ അഴുക്കാണല്ലോ ! . 'ഞാൻ കാലത്ത് കുളിച്ചില്ല' അപ്പു മറുപടി പറഞ്ഞു. അപ്പോൾ മനു പറഞ്ഞു ; നമ്മൾ കാലത്ത് കുളിച്ച് വൃത്തിയായി നടക്കണം , പിന്നെ നമ്മൾ ചെളിയിലും മറ്റും കളിച്ചു കഴിഞ്ഞാൽ ; കയ്യും മുഖവും സോപ്പുപയോഗിച്ച് കഴുകണം. അല്ലെങ്കിൽ നമുക്ക് രോഗങ്ങൾ വരും. | |||
ഇതു കേട്ട് അപ്പു പറഞ്ഞു, നീ പറഞ്ഞത് ശരിയാ... ഇപ്പോഴാണ് എനിക്കത് മനസ്സിലായത്. ഇനിമുതൽ ഞാൻ വൃത്തിയായി നടക്കും. നമുക്ക് രോഗങ്ങൾ വരുമ്പോൾ നമ്മുടെ മാതാപിതാക്കൾ വിഷമിക്കും,അതുകൊണ്ട് അവരെ വിഷമിപ്പിക്കാതിരിക്കാൻ നമുക്ക് എപ്പോഴും വൃത്തിയായി നടക്കാൻ ശ്രദ്ധിക്കാം ; മനു പറഞ്ഞു. അപ്പു അത് സമ്മതിച്ചു, എന്നിട്ട് അവർ സന്തോഷത്തോടെ കളിക്കാൻ പോയി. | |||
| |||
ഗുണപാഠം : കൂട്ടുക്കാരെ നാം എപ്പോഴും വൃത്തിയായി നടക്കണം, അല്ലെങ്കിൽ നമുക്ക് രോഗങ്ങൾ ബാധിക്കും... |
12:28, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം പാലിക്കൂ ആരോഗ്യം നിലനിർത്തൂ
ഒരു ഗ്രാമത്തിൽ മനു, അപ്പു എന്ന് പേരുള്ള രണ്ടു മിടുക്കന്മാരായ കുട്ടികൾ ഉണ്ടായിരുന്നു.അവർ കൂട്ടുക്കാരായിരുന്നു. ഒരു ദിവസം അവർ രണ്ടു പേരും കൂടി കളിക്കാൻ മൈതാനത്തേക്ക് പോവുകയായിരുന്നു.അപ്പോൾ മനു അപ്പുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി ആകെ അഴുക്കായിരുന്നു. അപ്പോൾ മനു ചോദിച്ചു ; അപ്പൂ, നീ എന്തേ കുളിച്ചിട്ടില്ലേ? നിന്റെ മുഖമാകെ അഴുക്കാണല്ലോ ! . 'ഞാൻ കാലത്ത് കുളിച്ചില്ല' അപ്പു മറുപടി പറഞ്ഞു. അപ്പോൾ മനു പറഞ്ഞു ; നമ്മൾ കാലത്ത് കുളിച്ച് വൃത്തിയായി നടക്കണം , പിന്നെ നമ്മൾ ചെളിയിലും മറ്റും കളിച്ചു കഴിഞ്ഞാൽ ; കയ്യും മുഖവും സോപ്പുപയോഗിച്ച് കഴുകണം. അല്ലെങ്കിൽ നമുക്ക് രോഗങ്ങൾ വരും. ഇതു കേട്ട് അപ്പു പറഞ്ഞു, നീ പറഞ്ഞത് ശരിയാ... ഇപ്പോഴാണ് എനിക്കത് മനസ്സിലായത്. ഇനിമുതൽ ഞാൻ വൃത്തിയായി നടക്കും. നമുക്ക് രോഗങ്ങൾ വരുമ്പോൾ നമ്മുടെ മാതാപിതാക്കൾ വിഷമിക്കും,അതുകൊണ്ട് അവരെ വിഷമിപ്പിക്കാതിരിക്കാൻ നമുക്ക് എപ്പോഴും വൃത്തിയായി നടക്കാൻ ശ്രദ്ധിക്കാം ; മനു പറഞ്ഞു. അപ്പു അത് സമ്മതിച്ചു, എന്നിട്ട് അവർ സന്തോഷത്തോടെ കളിക്കാൻ പോയി. ഗുണപാഠം : കൂട്ടുക്കാരെ നാം എപ്പോഴും വൃത്തിയായി നടക്കണം, അല്ലെങ്കിൽ നമുക്ക് രോഗങ്ങൾ ബാധിക്കും... |