"മാർത്തോമ്മാ എച്ച്.എസ്.മേക്കൊഴൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

ഈ ലോകത്തെ സർവ്വജീവികളും ജീവിക്കുന്ന ചുറ്റുപ്പാടിനെയാണ് പരിസ്ഥിതിയെന്ന് പറയുന്നത്. സഹസ്രാബ്ദങ്ങളിലൂടെ രൂപപ്പെട്ട ആവാസവ്യവസ്ഥ  നിലനിൽക്കുന്ന നമ്മുടെ ഭൂമി ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സവിശേഷ സന്ദർഭമാണിത്. അതുകൊണ്ടുതന്നെ നമ്മുടെ പരിസ്ഥിതിയുമായി         ഇണങ്ങി അതിന്റെ സന്തുലിതാവസ്ഥയ്ക്ക് ഭംഗം വരുത്താതെ ജീവിക്കണം.  

ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. മണ്ണ്, ജലം,  വായു,  അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയ ഓരോ വിഭാഗത്തിലെയും പരിസ്ഥിതിയാണ്. വായു,  മണ്ണ്, ജലം ഇതൊന്നുമില്ലാതെ ഒരു ജീവിക്കും ജീവിക്കാൻ സാധിക്കില്ല. ഇന്ന്  മനുഷ്യൻ വായു,  ജലം,  മണ്ണ് എല്ലാം മലിനമാക്കുകയും ജീവിക്കാൻ സാധിക്കാത്ത വിധം മാറ്റി എടുക്കുകയും ചെയ്തു. മനുഷ്യൻ ചെയ്യുന്ന ഈ ദുഷ്കർമ്മങ്ങളുടെ എല്ലാം ഫലം അവന്  തന്നെയാണ് ലഭിക്കുന്നത്.മരങ്ങൾ വെട്ടി നശിപ്പിക്കുന്നു,  വയലുകൾ നികത്തുന്നു,  കുളം, പുഴ, നദി ഇവിടെയെല്ലാം മാലിന്യം നിക്ഷേപിക്കുന്നു,  വികസനം ആണെന്ന് പറഞ്ഞ് മനുഷ്യൻ കാട് വെട്ടി തെളിക്കുന്നു,  എല്ലായിടത്തും ഇപ്പോൾ നാശമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാൻ വേണ്ടി നമ്മൾ കൂടുതലായി ഒന്നും ചെയ്യേണ്ട. നമ്മൾ നമ്മുടെ ചുറ്റുപാടിനെയും സ്നേഹിച്ചാൽ മാത്രം മതി.  

വരി 11: വരി 11:
നമ്മുടെ പരിസ്ഥിതി എപ്പോഴും ശുചി ആയിരിക്കണം. അല്ലെങ്കിൽ  കൊറോണ പോലുള്ള മഹാമാരികൾ ഏറിവരും. ആദ്യം വ്യക്തി ശുചിത്വം പാലിക്കണം.  പിന്നെ നമ്മുടെ വീട് ശുചിയാക്കണം .പിന്നെ ചുറ്റുപാട്. അങ്ങനെ നമുക്ക് ഈ ലോകത്തെ സംരക്ഷിക്കാൻ സാധിക്കും.കൊറോണ  പോലുള്ള മാഹാവ്യാധികൾ വരാതിരിക്കാൻ നമുക്ക് നമ്മുടെ പരിസ്ഥിതി ശുചിയായും നല്ലതായും സൂക്ഷിക്കണം. അതിലൂടെ  നമുക്ക് രോഗപ്രതിരോധ ശേഷി കൂട്ടാനും സാധിക്കും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാനും അതുപോലെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും വേണ്ടത് ഒറ്റ കാര്യമാണ് ശുചിത്വം. വൃത്തിയായി ഇരുന്നാൽ ഒരു രോഗവും വരില്ല. പരിസ്ഥിതിക്കും അതുപോലെ ഒന്നിനും ഒരു തരത്തിലുള്ള ദോഷവും ഉണ്ടാകില്ല.  

നമ്മുടെ പരിസ്ഥിതിയെ സൂക്ഷിക്കാനായി നമ്മൾ പിന്നെ ചെയ്യേണ്ടത് വികസനത്തിന് പേരിൽ നടന്നുവരുന്ന അഴിമതികൾ കുറയ്ക്കണം. നമ്മുടെ ആഡംബരത്തിന് വേണ്ടി നമ്മൾ വേറൊരാളെ വേദനിപ്പിക്കാൻ പാടില്ല. ആഡംബരത്തിന് വേണ്ടി ജീവിക്കരുത്. ആവശ്യത്തിന് വേണ്ടി മാത്രമേ  ജീവിക്കാവു.  വികസനം എന്ന വാക്കുകൊണ്ട് മനുഷ്യൻ അർത്ഥമാക്കുന്നത് നാശം എന്നാണോ?  വികസനം എന്നത് കൊണ്ട് എല്ലാം നശിപ്പിക്കുന്നു. മനുഷ്യൻ മാത്രം അവശേഷിക്കുന്ന ലോകത്തെ  ആണോ വികസനത്താൽ മനുഷ്യൻ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നത്. മനുഷ്യന്റെ പ്രവർത്തികൾ സർവ്വജീവികൾക്കും ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. വലിയ വലിയ കെട്ടിടങ്ങളും ഫാക്ടറികളും എല്ലാം നിർമ്മിച്ച ആഡംബരമായി ആണ് മനുഷ്യൻ ജീവിക്കുന്നത്. ആ ആഡംബരത്തിന് വേണ്ടി അവൻ എത്ര മരങ്ങളും വയലുകളും എല്ലാം നികത്തുന്നു.  ഇതിലൂടെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഇങ്ങനെ പലതും ഉണ്ടാകുന്നു. ഫാക്ടറികളിലെ മലിനമായ വെള്ളം കാരണം നദികൾ നശിക്കുന്നു. അങ്ങനെ നമ്മുടെ പരിസ്ഥിതിയെ നമ്മൾ ദ്രോഹിക്കുകയാണ്. അത് കാരണം ആണ് ഇപ്പോൾ കാലാവസ്ഥാവ്യതിയാനം, അമിത ചൂട്, മഴ ലഭ്യതക്കുറവ് ഇതൊക്കെ സംഭവിക്കുന്നത്. നമ്മൾ വളർന്നുവന്ന പരിസ്ഥിതിയെ ഇങ്ങനെ ദ്രോഹിക്കാൻ നമുക്ക് എങ്ങനെ സാധിക്കുന്നു?  പരിസ്ഥിതിയെ ദ്രോഹിക്കാതെ അതുമായി ഇണങ്ങിച്ചേർന്ന് പരിസ്ഥിതി സൗഹാർദം ആയി നമ്മൾ ജീവിക്കണം.പരിസ്ഥിതി എന്നു പറഞ്ഞാൽ മനുഷ്യൻ മാത്രമല്ല സകല ജീവചരാചരങ്ങളും അതിൽ മലയും,  കാടും,  മരവും, കുളവും,  നദിയും,  മണ്ണും,  ജലവും,  മഴയും എല്ലാം ഉണ്ടെന്ന്  മനസ്സിലാക്കണം. ജീവിതം ഒന്നേയുള്ളൂ അത് ഒരു ജീവിക്കും നാശം വരുത്താതെ എല്ലാവർക്കും ഉപകാരപ്രദം ആയും സ്നേഹത്തോടെയും  നന്മയോടെയും ജീവിക്കാം. നമ്മുടെ പരിസ്ഥിതി നമ്മൾ നല്ലപോലെ സൂക്ഷിക്കണം.
നമ്മുടെ പരിസ്ഥിതിയെ സൂക്ഷിക്കാനായി നമ്മൾ പിന്നെ ചെയ്യേണ്ടത് വികസനത്തിന് പേരിൽ നടന്നുവരുന്ന അഴിമതികൾ കുറയ്ക്കണം. നമ്മുടെ ആഡംബരത്തിന് വേണ്ടി നമ്മൾ വേറൊരാളെ വേദനിപ്പിക്കാൻ പാടില്ല. ആഡംബരത്തിന് വേണ്ടി ജീവിക്കരുത്. ആവശ്യത്തിന് വേണ്ടി മാത്രമേ  ജീവിക്കാവു.  വികസനം എന്ന വാക്കുകൊണ്ട് മനുഷ്യൻ അർത്ഥമാക്കുന്നത് നാശം എന്നാണോ?  വികസനം എന്നത് കൊണ്ട് എല്ലാം നശിപ്പിക്കുന്നു. മനുഷ്യൻ മാത്രം അവശേഷിക്കുന്ന ലോകത്തെ  ആണോ വികസനത്താൽ മനുഷ്യൻ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നത്. മനുഷ്യന്റെ പ്രവർത്തികൾ സർവ്വജീവികൾക്കും ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. വലിയ വലിയ കെട്ടിടങ്ങളും ഫാക്ടറികളും എല്ലാം നിർമ്മിച്ച ആഡംബരമായി ആണ് മനുഷ്യൻ ജീവിക്കുന്നത്. ആ ആഡംബരത്തിന് വേണ്ടി അവൻ എത്ര മരങ്ങൾ വെട്ടി നശിപ്പിക്കുന്നു, വയലുകൾ എല്ലാം നികത്തുന്നു.  ഇതിലൂടെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഇങ്ങനെ പലതും ഉണ്ടാകുന്നു. ഫാക്ടറികളിലെ മലിനമായ വെള്ളം കാരണം നദികൾ നശിക്കുന്നു. അങ്ങനെ നമ്മുടെ പരിസ്ഥിതിയെ നമ്മൾ ദ്രോഹിക്കുകയാണ്. അത് കാരണം ആണ് ഇപ്പോൾ കാലാവസ്ഥാവ്യതിയാനം, അമിത ചൂട്, മഴ ലഭ്യതക്കുറവ് ഇതൊക്കെ സംഭവിക്കുന്നത്. നമ്മൾ വളർന്നുവന്ന പരിസ്ഥിതിയെ ഇങ്ങനെ ദ്രോഹിക്കാൻ നമുക്ക് എങ്ങനെ സാധിക്കുന്നു?  പരിസ്ഥിതിയെ ദ്രോഹിക്കാതെ അതുമായി ഇണങ്ങിച്ചേർന്ന് പരിസ്ഥിതി സൗഹാർദം ആയി നമ്മൾ ജീവിക്കണം.പരിസ്ഥിതി എന്നു പറഞ്ഞാൽ മനുഷ്യൻ മാത്രമല്ല സകല ജീവചരാചരങ്ങളും അതിൽ മലയും,  കാടും,  മരവും, കുളവും,  നദിയും,  മണ്ണും,  ജലവും,  മഴയും എല്ലാം ഉണ്ടെന്ന്  മനസ്സിലാക്കണം. ജീവിതം ഒന്നേയുള്ളൂ അത് ഒരു ജീവിക്കും നാശം വരുത്താതെ എല്ലാവർക്കും ഉപകാരപ്രദംമായും സ്നേഹത്തോടെയും  നന്മയോടെയും ജീവിക്കാം. നമ്മുടെ പരിസ്ഥിതി നമ്മൾ നല്ലപോലെ സൂക്ഷിക്കണം.
           " കോറോണയെ  നമുക്ക് ഒരുമിച്ചു തോൽപ്പിക്കാം "

വരി 30: വരി 30:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{verification| name=pcsupriya| തരം=ലേഖനം}}

12:25, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

ഈ ലോകത്തെ സർവ്വജീവികളും ജീവിക്കുന്ന ചുറ്റുപ്പാടിനെയാണ് പരിസ്ഥിതിയെന്ന് പറയുന്നത്. സഹസ്രാബ്ദങ്ങളിലൂടെ രൂപപ്പെട്ട ആവാസവ്യവസ്ഥ നിലനിൽക്കുന്ന നമ്മുടെ ഭൂമി ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സവിശേഷ സന്ദർഭമാണിത്. അതുകൊണ്ടുതന്നെ നമ്മുടെ പരിസ്ഥിതിയുമായി ഇണങ്ങി അതിന്റെ സന്തുലിതാവസ്ഥയ്ക്ക് ഭംഗം വരുത്താതെ ജീവിക്കണം.

ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. മണ്ണ്, ജലം, വായു, അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയ ഓരോ വിഭാഗത്തിലെയും പരിസ്ഥിതിയാണ്. വായു, മണ്ണ്, ജലം ഇതൊന്നുമില്ലാതെ ഒരു ജീവിക്കും ജീവിക്കാൻ സാധിക്കില്ല. ഇന്ന് മനുഷ്യൻ വായു, ജലം, മണ്ണ് എല്ലാം മലിനമാക്കുകയും ജീവിക്കാൻ സാധിക്കാത്ത വിധം മാറ്റി എടുക്കുകയും ചെയ്തു. മനുഷ്യൻ ചെയ്യുന്ന ഈ ദുഷ്കർമ്മങ്ങളുടെ എല്ലാം ഫലം അവന് തന്നെയാണ് ലഭിക്കുന്നത്.മരങ്ങൾ വെട്ടി നശിപ്പിക്കുന്നു, വയലുകൾ നികത്തുന്നു, കുളം, പുഴ, നദി ഇവിടെയെല്ലാം മാലിന്യം നിക്ഷേപിക്കുന്നു, വികസനം ആണെന്ന് പറഞ്ഞ് മനുഷ്യൻ കാട് വെട്ടി തെളിക്കുന്നു, എല്ലായിടത്തും ഇപ്പോൾ നാശമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാൻ വേണ്ടി നമ്മൾ കൂടുതലായി ഒന്നും ചെയ്യേണ്ട. നമ്മൾ നമ്മുടെ ചുറ്റുപാടിനെയും സ്നേഹിച്ചാൽ മാത്രം മതി.

നമ്മുടെ പരിസ്ഥിതി എപ്പോഴും ശുചി ആയിരിക്കണം. അല്ലെങ്കിൽ കൊറോണ പോലുള്ള മഹാമാരികൾ ഏറിവരും. ആദ്യം വ്യക്തി ശുചിത്വം പാലിക്കണം. പിന്നെ നമ്മുടെ വീട് ശുചിയാക്കണം .പിന്നെ ചുറ്റുപാട്. അങ്ങനെ നമുക്ക് ഈ ലോകത്തെ സംരക്ഷിക്കാൻ സാധിക്കും.കൊറോണ പോലുള്ള മാഹാവ്യാധികൾ വരാതിരിക്കാൻ നമുക്ക് നമ്മുടെ പരിസ്ഥിതി ശുചിയായും നല്ലതായും സൂക്ഷിക്കണം. അതിലൂടെ നമുക്ക് രോഗപ്രതിരോധ ശേഷി കൂട്ടാനും സാധിക്കും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാനും അതുപോലെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും വേണ്ടത് ഒറ്റ കാര്യമാണ് ശുചിത്വം. വൃത്തിയായി ഇരുന്നാൽ ഒരു രോഗവും വരില്ല. പരിസ്ഥിതിക്കും അതുപോലെ ഒന്നിനും ഒരു തരത്തിലുള്ള ദോഷവും ഉണ്ടാകില്ല.

നമ്മുടെ പരിസ്ഥിതിയെ സൂക്ഷിക്കാനായി നമ്മൾ പിന്നെ ചെയ്യേണ്ടത് വികസനത്തിന് പേരിൽ നടന്നുവരുന്ന അഴിമതികൾ കുറയ്ക്കണം. നമ്മുടെ ആഡംബരത്തിന് വേണ്ടി നമ്മൾ വേറൊരാളെ വേദനിപ്പിക്കാൻ പാടില്ല. ആഡംബരത്തിന് വേണ്ടി ജീവിക്കരുത്. ആവശ്യത്തിന് വേണ്ടി മാത്രമേ ജീവിക്കാവു. വികസനം എന്ന വാക്കുകൊണ്ട് മനുഷ്യൻ അർത്ഥമാക്കുന്നത് നാശം എന്നാണോ? വികസനം എന്നത് കൊണ്ട് എല്ലാം നശിപ്പിക്കുന്നു. മനുഷ്യൻ മാത്രം അവശേഷിക്കുന്ന ലോകത്തെ ആണോ വികസനത്താൽ മനുഷ്യൻ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നത്. മനുഷ്യന്റെ പ്രവർത്തികൾ സർവ്വജീവികൾക്കും ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. വലിയ വലിയ കെട്ടിടങ്ങളും ഫാക്ടറികളും എല്ലാം നിർമ്മിച്ച ആഡംബരമായി ആണ് മനുഷ്യൻ ജീവിക്കുന്നത്. ആ ആഡംബരത്തിന് വേണ്ടി അവൻ എത്ര മരങ്ങൾ വെട്ടി നശിപ്പിക്കുന്നു, വയലുകൾ എല്ലാം നികത്തുന്നു. ഇതിലൂടെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഇങ്ങനെ പലതും ഉണ്ടാകുന്നു. ഫാക്ടറികളിലെ മലിനമായ വെള്ളം കാരണം നദികൾ നശിക്കുന്നു. അങ്ങനെ നമ്മുടെ പരിസ്ഥിതിയെ നമ്മൾ ദ്രോഹിക്കുകയാണ്. അത് കാരണം ആണ് ഇപ്പോൾ കാലാവസ്ഥാവ്യതിയാനം, അമിത ചൂട്, മഴ ലഭ്യതക്കുറവ് ഇതൊക്കെ സംഭവിക്കുന്നത്. നമ്മൾ വളർന്നുവന്ന പരിസ്ഥിതിയെ ഇങ്ങനെ ദ്രോഹിക്കാൻ നമുക്ക് എങ്ങനെ സാധിക്കുന്നു? പരിസ്ഥിതിയെ ദ്രോഹിക്കാതെ അതുമായി ഇണങ്ങിച്ചേർന്ന് പരിസ്ഥിതി സൗഹാർദം ആയി നമ്മൾ ജീവിക്കണം.പരിസ്ഥിതി എന്നു പറഞ്ഞാൽ മനുഷ്യൻ മാത്രമല്ല സകല ജീവചരാചരങ്ങളും അതിൽ മലയും, കാടും, മരവും, കുളവും, നദിയും, മണ്ണും, ജലവും, മഴയും എല്ലാം ഉണ്ടെന്ന് മനസ്സിലാക്കണം. ജീവിതം ഒന്നേയുള്ളൂ അത് ഒരു ജീവിക്കും നാശം വരുത്താതെ എല്ലാവർക്കും ഉപകാരപ്രദംമായും സ്നേഹത്തോടെയും നന്മയോടെയും ജീവിക്കാം. നമ്മുടെ പരിസ്ഥിതി നമ്മൾ നല്ലപോലെ സൂക്ഷിക്കണം.

         " കോറോണയെ  നമുക്ക് ഒരുമിച്ചു തോൽപ്പിക്കാം "

ശ്രീലക്ഷ്മി വിൽസൺ
8 മർത്തോമ്മാ എച്ച്. എസ്. മേക്കൊഴൂർ
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം