"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/ആടുജീവിതം ആസ്വാദനക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=5
| color=5
}}
}}
<center>
അപ്രതീക്ഷിതമായി വന്ന വേനലവധിയിൽ പുസ്തകങ്ങളായിരുന്നു എനിക്ക് കൂട്ട്.. കുറേ പുസ്തകങ്ങൾ വായിച്ചതിൽ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ്റെ ആടുജീവിതം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.അതിലെ നായകനായ നജീബിൻ്റെ ജീവിതാവസ്ഥ മനസ്സിനെ വല്ലാതെ സ്പർശിച്ചു....

കൊവിഡ്. 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ലോക് ഡൗണായി സ്വന്തം വീട്ടിലിരിക്കാൻ തന്നെ പ്രയാസപ്പെടുമ്പോൾ....

വരി 11: വരി 9:
വീടുമായോ, കുടുമ്പവുമായോ യാതൊരു ബന്ധവുമില്ലാതെ പൊള്ളുന്ന മരുഭൂമിയിൽ... നരകതുല്യ ജീവിതം..എല്ലാ ആശയും നഷ്ടപ്പെട്ട് മരണം മുന്നിൽ കണ്ട് മരുഭൂമിയിൽ ഉഴലുന്ന ജീവിതം മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു...

ജീവിതം മുഴുവൻ മരുഭൂമിയിൽ ഹോമിച്ച് ജീവനും കൊണ്ട് രക്ഷപ്പെടുന്ന ആ ഹതഭാഗ്യനായ മനുഷ്യൻ്റെ ജീവിഥ വ്യഥകൾ ഒരു നൊമ്പരമായി മനസ്സിനെ ഇപ്പോഴും പിന്തുടരുന്നു........

</center>
 
{{BoxBottom1
{{BoxBottom1
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/870298" എന്ന താളിൽനിന്ന് ശേഖരിച്ചത്