"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== <b><font color=red>പ്രവർത്തന റിപ്പോർട്ട്</font> ==
== <b><font color=red>പ്രവർത്തന റിപ്പോർട്ട്</font> ==
<font color=blue>ജൂൺ5</font>:  സ്‍ക‍ൂൾ പ്രവേശനോത്സവത്തിന്റെ മ‍ുന്നോടിയായി  SPC CADET കൾ സ്‍ക‍ൂളിലെ- ത്ത‍ുകയ‍ും എല്ലാവിധ അലങ്കാരപ്രവർത്തനങ്ങളില‍ും, ശ‍ുചീകരണ പ്രവർത്തനങ്ങളില‍ും  സജീവ പങ്കാളിത്തം ഉറപ്പാക്കി. ക‍ൂടാതെ  സ്‍ക‍ൂളിന്റെ പല ഭാഗങ്ങളിലായി  വൃക്ഷത്തൈകൾ ന‍ട‍ുകയ‍ും,  പരിസ്ഥിതി  ദിനാചരണത്തിൽ പങ്കെട‍ുക്ക‍ുകയ‍ും ചെയ്‍ത‍ും . പ്രവേശനോത്സവത്തിൽ സജീവ സാന്നിദ്ധ്യം ഉറപ്പാക്കി. കൂടാതെ ജൂൺ മാസത്തിൽ  യോഗദിനാചരണം,ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയും നടത്തി.
<font color=blue>ജൂൺ5</font>:  സ്‍ക‍ൂൾ പ്രവേശനോത്സവത്തിന്റെ മ‍ുന്നോടിയായി  SPC CADET കൾ സ്‍ക‍ൂളിലെ- ത്ത‍ുകയ‍ും എല്ലാവിധ അലങ്കാരപ്രവർത്തനങ്ങളില‍ും, ശ‍ുചീകരണ പ്രവർത്തനങ്ങളില‍ും  സജീവ പങ്കാളിത്തം ഉറപ്പാക്കി. ക‍ൂടാതെ  സ്‍ക‍ൂളിന്റെ പല ഭാഗങ്ങളിലായി  വൃക്ഷത്തൈകൾ ന‍ട‍ുകയ‍ും,  പരിസ്ഥിതി  ദിനാചരണത്തിൽ പങ്കെട‍ുക്ക‍ുകയ‍ും ചെയ്‍ത‍ും . പ്രവേശനോ- ത്സവത്തിൽ സജീവ സാന്നിദ്ധ്യം ഉറപ്പാക്കി. കൂടാതെ ജൂൺ മാസത്തിൽ  യോഗദിനാചരണം,ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയും നടത്തി.


<font color=blue>ജൂലൈ </font>:  ജൂലൈ മാസത്തിൽ ചാന്ദ്രദിനാചരണം,കാർഗിൽ വിജയ്ദിന സന്ദേശം, ചന്ദ്രയാൻ-2 സംബന്ധിച്ച ക്ലാസ്സ് എന്നിവ നടന്നു. ജൂലൈ മാസത്തിൽ നടന്ന അഭിമാനകരമായ മറ്റൊരു പ്രവർ-ത്തനമാണ് .  സതേൺ  എയർ  കമാന്റിന്റെ  നേതൃത്വത്തിൽ  നടന്ന  എയർഫോർസ്  ടീമീന്റെ  മെഡിക്കൽ  ക്യാമ്പിന്  S P C  കേഡറ്റുകൾ  നൽകിയ  വോളന്റിയർ  പ്രവർത്തനം.  ഇതിനോടനു ബന്ധിച്ച് മുഴുവൻ spc. കേഡറ്റുകൾക്കും ജൂലൈ 30ന്  ശംഖുമുഖത്ത് നടന്ന മിലിട്ടറി എയർക്രാഫറ്റ് എക്സ്പോയിൽ പങ്കെടുക്കാനായതും സന്തോഷകരമായ കാര്യമാണ്.
<font color=blue>ജൂലൈ </font>:  ജൂലൈ മാസത്തിൽ ചാന്ദ്രദിനാചരണം,കാർഗിൽ വിജയ്ദിന സന്ദേശം, ചന്ദ്രയാൻ-2 സംബന്ധിച്ച ക്ലാസ്സ് എന്നിവ നടന്നു. ജൂലൈ മാസത്തിൽ നടന്ന അഭിമാനകരമായ മറ്റൊരു പ്രവർ-ത്തനമാണ് .  സതേൺ  എയർ  കമാന്റിന്റെ  നേതൃത്വത്തിൽ  നടന്ന  എയർഫോർസ്  ടീമീന്റെ  മെഡിക്കൽ  ക്യാമ്പിന്  S P C  കേഡറ്റുകൾ  നൽകിയ  വോളന്റിയർ  പ്രവർത്തനം.  ഇതിനോടനു ബന്ധിച്ച് മുഴുവൻ spc. കേഡറ്റുകൾക്കും ജൂലൈ 30ന്  ശംഖുമുഖത്ത് നടന്ന മിലിട്ടറി എയർക്രാഫറ്റ് എക്സ്പോയിൽ പങ്കെടുക്കാനായതും സന്തോഷകരമായ കാര്യമാണ്.
വരി 12: വരി 12:
<font color=blue>നവംബർ</font> : നവംബർ  മാസത്തിൽ  നടന്ന  എസ് .  പി .സി യുടെ  പ്രധാന പ്രവർത്തനം സീനിയർ കേഡറ്റുകളുടെ  നേച്ചർ ക്യാമ്പയിരുന്നു .  പ്രകൃതി സ്നേഹം വളർത്തുന്നതിലും ,  പ്രകൃതി പഠനത്തിനുമുതകുന്നതായിരുന്നു .  21 . 11 . 2019  മുതൽ 23 . 11 . 2019 വരെ പേപ്പാറ വന്യ ജീവി സങ്കേതത്തിൽ നടത്തിയ  പ്രകൃതി  പഠന  ക്യാമ്പും  ട്രെക്കിങ്ങും കുട്ടികളെ പ്രകൃതിയിലേക്കിറങ്ങി ച്ചെല്ലാൻ ടി ക്യാമ്പ് ഉപകരിച്ചു .
<font color=blue>നവംബർ</font> : നവംബർ  മാസത്തിൽ  നടന്ന  എസ് .  പി .സി യുടെ  പ്രധാന പ്രവർത്തനം സീനിയർ കേഡറ്റുകളുടെ  നേച്ചർ ക്യാമ്പയിരുന്നു .  പ്രകൃതി സ്നേഹം വളർത്തുന്നതിലും ,  പ്രകൃതി പഠനത്തിനുമുതകുന്നതായിരുന്നു .  21 . 11 . 2019  മുതൽ 23 . 11 . 2019 വരെ പേപ്പാറ വന്യ ജീവി സങ്കേതത്തിൽ നടത്തിയ  പ്രകൃതി  പഠന  ക്യാമ്പും  ട്രെക്കിങ്ങും കുട്ടികളെ പ്രകൃതിയിലേക്കിറങ്ങി ച്ചെല്ലാൻ ടി ക്യാമ്പ് ഉപകരിച്ചു .
          
          
കമ്മ്യുണറ്റി പോലീസ് ഓഫീസ‍ർ : അഭിലാഷ് ചന്ദ്രൻ                                                                                                                                                                         
<font color=blue>കമ്മ്യുണറ്റി പോലീസ് ഓഫീസ‍ർ</font> : അഭിലാഷ് ചന്ദ്രൻ                                                                                                                                                                         
അസിസ്ററന്റ് കമ്മ്യുണറ്റി പോലീസ് ഓഫീസ‍ർ : ബിന്ദ‍ുലാൽ ബി എസ്                                                                                                                                                                       
<font color=blue>അസിസ്ററന്റ് കമ്മ്യുണറ്റി പോലീസ് ഓഫീസ‍ർ</font> : ബിന്ദ‍ുലാൽ ബി എസ്                                                                                                                                                                       
ഡ്രിൽ ഇൻസ്‍ട്രക്ടർ : പ്രജിത്ത് ജി പി                                                                                                                                                                                     
<font color=blue>ഡ്രിൽ ഇൻസ്‍ട്രക്ടർ </font> : പ്രജിത്ത് ജി പി                                                                                                                                                                                     
വനിതാ ഡ്രിൽ ഇൻസ്‍ട്രക്ടർ   : ജസ്‍ലറ്റ് ജെ
<font color=blue>വനിതാ ഡ്രിൽ ഇൻസ്‍ട്രക്ടർ </font>           : ജസ്‍ലറ്റ് ജെ

12:17, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തന റിപ്പോർട്ട്

ജൂൺ5: സ്‍ക‍ൂൾ പ്രവേശനോത്സവത്തിന്റെ മ‍ുന്നോടിയായി SPC CADET കൾ സ്‍ക‍ൂളിലെ- ത്ത‍ുകയ‍ും എല്ലാവിധ അലങ്കാരപ്രവർത്തനങ്ങളില‍ും, ശ‍ുചീകരണ പ്രവർത്തനങ്ങളില‍ും സജീവ പങ്കാളിത്തം ഉറപ്പാക്കി. ക‍ൂടാതെ സ്‍ക‍ൂളിന്റെ പല ഭാഗങ്ങളിലായി വൃക്ഷത്തൈകൾ ന‍ട‍ുകയ‍ും, പരിസ്ഥിതി ദിനാചരണത്തിൽ പങ്കെട‍ുക്ക‍ുകയ‍ും ചെയ്‍ത‍ും . പ്രവേശനോ- ത്സവത്തിൽ സജീവ സാന്നിദ്ധ്യം ഉറപ്പാക്കി. കൂടാതെ ജൂൺ മാസത്തിൽ യോഗദിനാചരണം,ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയും നടത്തി.

ജൂലൈ : ജൂലൈ മാസത്തിൽ ചാന്ദ്രദിനാചരണം,കാർഗിൽ വിജയ്ദിന സന്ദേശം, ചന്ദ്രയാൻ-2 സംബന്ധിച്ച ക്ലാസ്സ് എന്നിവ നടന്നു. ജൂലൈ മാസത്തിൽ നടന്ന അഭിമാനകരമായ മറ്റൊരു പ്രവർ-ത്തനമാണ് . സതേൺ എയർ കമാന്റിന്റെ നേതൃത്വത്തിൽ നടന്ന എയർഫോർസ് ടീമീന്റെ മെഡിക്കൽ ക്യാമ്പിന് S P C കേഡറ്റുകൾ നൽകിയ വോളന്റിയർ പ്രവർത്തനം. ഇതിനോടനു ബന്ധിച്ച് മുഴുവൻ spc. കേഡറ്റുകൾക്കും ജൂലൈ 30ന് ശംഖുമുഖത്ത് നടന്ന മിലിട്ടറി എയർക്രാഫറ്റ് എക്സ്പോയിൽ പങ്കെടുക്കാനായതും സന്തോഷകരമായ കാര്യമാണ്.

ആഗസ്റ്റ്: ആഗസ്റ്റ് മാസത്തിൽ കേരളം നേരിട്ട കാലവർഷക്കെടുതിയിൽപ്പെട്ടവർക്ക് ഒരാ-ശ്വാസം ഏകുന്നതിനായി കല്ലറ സ്കൂൾ spc കേഡറ്റുകൾ നടത്തിയ സാധന ശേഖരണ പ്രവർത്ത-നങ്ങൾ സ്തുത്യർഹമായതായിരുന്നു. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷവും പരേഡും നടത്തുക ഉണ്ടായി.

സെപ്റ്റംബ൪: സെപ്റ്റംബർ മാസത്തിൽ ഓണം ക്യാമ്പ് 06 .09 . ‘19 മുതൽ 09 . 09 .’19 വരെ വിപുലമായി നടപ്പിലാക്കി ടി . ക്യാമ്പ് നടത്തുന്ന വേളയിൽ തന്നെ നമ്മുടെ സഹപാഠിക്ക് കാല- വർഷക്കെടുതിയിൽ വീട് നഷ്ടമായി. ഇതിനെക്കുറിച്ച് എസ് .പി. സി . രക്ഷിതാക്കളെ അറിയിക്കു- കയും ടി കുട്ടിയുടെ വീട് നിർമാണത്തിനായി ഓണം ക്യാമ്പിൽ വെച്ചുത്തന്നെ ആദ്യഗഡു 30000 രൂപ നൽകുവാനും സാധിച്ചു . ക്യാമ്പ് സമാപനദിനത്തിൽ സത് -സ്‌പന്ദന എന്ന ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളായ കുട്ടികൾക്ക് ഓണസമ്മാനം നൽകുവാനും സാധിച്ചു. ക്യാമ്പിന്റെ മറ്റൊരു അവിസ്മരണീയ സംഭവമാണ് പ്രശസ്ത നാടക പ്രവർത്തകൻ കണ്ണൂർ വാസൂട്ടിയുടെ പ്രശസ്ത നാടകം ജീവിത പാഠം ക്യാമ്പ് സമാപനദിനത്തിൽ അവതരിപ്പിക്കാനായതാണ്

ഒക്ടോബർ : ഒക്ടോബർ മാസത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച ശുചീകരണ പ്രവത്തന ങ്ങളിൽ കേഡറ്റുകളുടെ സാന്നിധ്യം പ്രശംസനാർഹമാണ് കൂടാതെ ആ മാസം നടന്ന സ്കൂൾതല- ശാസ്ത്രോത്സവം, സബ്‌ജില്ല ശാസ്ത്രോത്സവം , സ്കൂൾ കലോത്സവം എന്നിവയിലും എസ് . പി . സി .കേഡറ്റുകളുടെ സാന്നിധ്യം സജീവമായിരുന്നു .

നവംബർ : നവംബർ മാസത്തിൽ നടന്ന എസ് . പി .സി യുടെ പ്രധാന പ്രവർത്തനം സീനിയർ കേഡറ്റുകളുടെ നേച്ചർ ക്യാമ്പയിരുന്നു . പ്രകൃതി സ്നേഹം വളർത്തുന്നതിലും , പ്രകൃതി പഠനത്തിനുമുതകുന്നതായിരുന്നു . 21 . 11 . 2019 മുതൽ 23 . 11 . 2019 വരെ പേപ്പാറ വന്യ ജീവി സങ്കേതത്തിൽ നടത്തിയ പ്രകൃതി പഠന ക്യാമ്പും ട്രെക്കിങ്ങും കുട്ടികളെ പ്രകൃതിയിലേക്കിറങ്ങി ച്ചെല്ലാൻ ടി ക്യാമ്പ് ഉപകരിച്ചു .

കമ്മ്യുണറ്റി പോലീസ് ഓഫീസ‍ർ  : അഭിലാഷ് ചന്ദ്രൻ അസിസ്ററന്റ് കമ്മ്യുണറ്റി പോലീസ് ഓഫീസ‍ർ : ബിന്ദ‍ുലാൽ ബി എസ് ഡ്രിൽ ഇൻസ്‍ട്രക്ടർ  : പ്രജിത്ത് ജി പി വനിതാ ഡ്രിൽ ഇൻസ്‍ട്രക്ടർ  : ജസ്‍ലറ്റ് ജെ