"നോർത്ത് വയലളം എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയെ സ്നേഹിക്കൂ | color=4...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=നോർത്ത് വയലളം എൽ പി സ്കൂൾ | | സ്കൂൾ=നോർത്ത് വയലളം എൽ പി സ്കൂൾ | ||
| സ്കൂൾ കോഡ്=14238 | | സ്കൂൾ കോഡ്=14238 | ||
| ഉപജില്ല=തലശ്ശേരി സൗത്ത് | | ഉപജില്ല=തലശ്ശേരി സൗത്ത് | ||
വരി 22: | വരി 20: | ||
| color=4 | | color=4 | ||
}} | }} | ||
{{Verification|name=MT_1260|തരം=ലേഖനം}} |
12:14, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിയെ സ്നേഹിക്കൂ
മനോഹരമായ പ്രകൃതിയെ നാം വികൃതമാക്കുമ്പോൾ നാം ഓർക്കണമായിരുന്നു നമുക്ക് വരാൻ പോകുന്ന വലിയ വിപത്തിനെ കുറിച്ച്. ലോക ജനത ഇന്ന് വിറങ്ങലിച്ചു ഇരിക്കുകയാണ്. ഒരു മഹാമാരിക്ക് മുന്നിൽ. ഈ മഹാമാരിയുടെ പേരോ കോവിഡ് 19. ഇത് പരത്തുന്നത് അദൃശ്യനായ ഒരു വൈറസ്, അതിന്റെ പേരോ കൊറോണ. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ തുടങ്ങി ലോകത്തെയാകെ വിഴുങ്ങി ഇരിക്കുന്ന ഈ വ്യാധി പ്രകൃതി നമുക്കു തന്ന ശിക്ഷയായി നാം കാണണം. ഇനിയെങ്കിലും നാം പരിസരശുചിത്വവും വ്യക്തിശുചിത്വവും ഗൃഹ ശുചിത്വവും നഗര ശുചിത്വവും വ്യക്തിശുചിത്വവും നടത്തിയാലേ നാമറിയാതെ നമ്മെ കാർന്നു തിന്നാൻ വരുന്ന ഈ കോവിഡിനെ ലോകത്തിൽനിന്ന് തുരത്തിയെ റിയാനാവൂ. സാമൂഹിക അകലവും ശുചിത്വവും പാലിച്ച് വീടിനുള്ളിൽ ആരോഗ്യകരമായി ഇരുന്നുകൊണ്ടും നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാം, നാടിനെ രക്ഷിക്കാം.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം