"എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാള‍ുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ നാള‍ുകൾ | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=        അതിജീവനത്തിന്റെ നാള‍ുകൾ
| തലക്കെട്ട്=        അതിജീവനത്തിന്റെ നാള‍ുകൾ
| color=        5
| color=        5
}}
<center> <poem>
അതിജീവനത്തിന്റെ നാള‍ുകൾ മഹാമാരിയെ
തുരത്തുവാൻ, കൊറോണഎന്ന ഇരുളിനെ
മാറ്റുവാൻ , അതിജീവനത്തിന്റെ നാള‍ുകൾ .
അതിൻ അടയാളമായി വീട്ടിലിരിക്ക നാം.
നേടുവാൻ പലതുണ്ട് കോവിഡ്
എന്ന മഹാമാരിയിൽ.ലോകർ അടി പതറുമ്പോൾ
അടിയുറച്ചാശയം പകരുന്ന സർക്കാർ തൻ
ശബ്ദം കേൾക്കണം , തുരത്തും നാം
മഹാമാരിയെ ,നേടും നാം പുതുജീവനത്തിന്റെ
                            നാളുകൾ .
പഞ്ചശുദ്ധി പാലിക്ക നാം. തളരാതെയിരിക്കുക,
തകരാതെയിരിക്കുക മനമേ പൊരുതുന്നുണ്ട്.
യുദ്ധക്കളത്തിൽ മാലാഖമാരും, ദൈവങ്ങളും,
സ്നേഹിതാ നിന്റെ കാവലാണവർ. ധിക്കരിക്കരുത്
ക്രമസമാധാന പാലകരെ. അവനവനിലേക്ക്
ചുരുങ്ങരുത് .അപരനെക്കുറിച്ച് ചിന്തിക്കുക.അപചയം
            വരുത്തില്ല ഞാനെൻ നാടിന് .
</poem> </center>
{{BoxBottom1
| പേര്= രാധിക കെ രാജേഷ്
| ക്ലാസ്സ്=    VIII B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        എസ്.എം.എച്ച്.എസ്.എസ് അറക്കുളം
| സ്കൂൾ കോഡ്= 29014
| ഉപജില്ല=      അറക്കുളം
| ജില്ല=  ഇട‍ുക്കി
| തരം=      കവിത
| color=    5
}}
}}

12:10, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനത്തിന്റെ നാള‍ുകൾ

 അതിജീവനത്തിന്റെ നാള‍ുകൾ മഹാമാരിയെ
 തുരത്തുവാൻ, കൊറോണഎന്ന ഇരുളിനെ
മാറ്റുവാൻ , അതിജീവനത്തിന്റെ നാള‍ുകൾ .
അതിൻ അടയാളമായി വീട്ടിലിരിക്ക നാം.

നേടുവാൻ പലതുണ്ട് കോവിഡ്
എന്ന മഹാമാരിയിൽ.ലോകർ അടി പതറുമ്പോൾ
അടിയുറച്ചാശയം പകരുന്ന സർക്കാർ തൻ
ശബ്ദം കേൾക്കണം , തുരത്തും നാം
മഹാമാരിയെ ,നേടും നാം പുതുജീവനത്തിന്റെ
                             നാളുകൾ .

പഞ്ചശുദ്ധി പാലിക്ക നാം. തളരാതെയിരിക്കുക,
തകരാതെയിരിക്കുക മനമേ പൊരുതുന്നുണ്ട്.
യുദ്ധക്കളത്തിൽ മാലാഖമാരും, ദൈവങ്ങളും,
സ്നേഹിതാ നിന്റെ കാവലാണവർ. ധിക്കരിക്കരുത്
ക്രമസമാധാന പാലകരെ. അവനവനിലേക്ക്
ചുരുങ്ങരുത് .അപരനെക്കുറിച്ച് ചിന്തിക്കുക.അപചയം
             വരുത്തില്ല ഞാനെൻ നാടിന് .

രാധിക കെ രാജേഷ്
VIII B എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇട‍ുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത