ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42223 1 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= രോഗം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

12:09, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗം

ആഹാരം കഴിക്കും മുൻപേ
കൈകൾ രണ്ടും കഴുകേണം
ചൂടുള്ള ഭക്ഷണം തിന്നാൽ
ആരോഗ്യം സംരക്ഷിച്ചീടാം
ടൈഫോയിഡും കോളറയും,
വസൂരിയും വില്ലൻ ചുമയും,
വരാതെ സൂക്ഷിച്ചീടാൻ
ശുദ്ധജലം കുടിയ്ക്കണം
ശുദ്ധവായു ശ്വസിക്കേണം
വൃത്തിയായി നടക്കേണം

ആമിന എം
3 D ജി എൽ പി ജി എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത