ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/രോഗം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗം

ആഹാരം കഴിക്കും മുൻപേ
കൈകൾ രണ്ടും കഴുകേണം
ചൂടുള്ള ഭക്ഷണം തിന്നാൽ
ആരോഗ്യം സംരക്ഷിച്ചീടാം
ടൈഫോയിഡും കോളറയും,
വസൂരിയും വില്ലൻ ചുമയും,
വരാതെ സൂക്ഷിച്ചീടാൻ
ശുദ്ധജലം കുടിയ്ക്കണം
ശുദ്ധവായു ശ്വസിക്കേണം
വൃത്തിയായി നടക്കേണം

ആമിന എം
3 D ജി എൽ പി ജി എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത