"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/കൊറോണ 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ 2 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

12:07, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ 2

ഭൂമി തൻ കോണിൽ- പിറന്നൊരാ വൈറസ്
 അറിയാതെ മനുഷ്യനെ കൊന്നൊരാ വൈറസ്
രാജ്യത്തെ ഒന്നാകെ മുൾ മുനയിൽ നിർത്തവേ
മരണത്തെ മാടി
വിളിക്കരുതാരുമേ
അകലം പാലിക്കുക നമ്മളോഓരോരുത്തരും
കഴുകുക കൈയ്യും മുഖവും നഖങ്ങളും
ശുചിയോടെ നിത്യവും
പാലിക്കയാണെങ്കിൽ -
കയറില്ല ദേഹത്തു കൊറോണയാണെങ്കിലും

ഐശ്വര്യ എ ആർ
6 എ ജി‌എച്ച്‌എസ് മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത