"എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/അക്ഷരവൃക്ഷം/ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂന്തോട്ടം | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color=      2
| color=      2
}}
}}
{{verification|name=jktavanur| തരം= കവിത }}

11:55, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂന്തോട്ടം

പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം
തേൻ നിറഞ്ഞൊരു പൂവുകളും
പൂക്കൾക്കെന്ത് രസമാണ്
തേനിനെന്തൊരു രസമാണ്
പൂക്കൾ പലതരമുണ്ടല്ലോ
പൂമ്പാറ്റകൾ പലതരമുണ്ടല്ലോ
എല്ലാവർക്കും പൂവിഷ്ടം
പൂമ്പാറ്റകൾക്ക് തേനിഷ്ട്ടം
എന്തൊരു ഭംഗി പൂന്തോട്ടം
എല്ലാവർക്കും എന്തിഷ്ട്ടം
 

ശ്രീലക്ഷ്മി. കെ
5 A എം.വി.എച്ച്.എസ്.എസ്.അരിയല്ലൂർ
പരപ്പനങ്ങാടി. ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത