ഉള്ളടക്കത്തിലേക്ക് പോവുക

"ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
9847140364 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    വൈറസ്     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പ‍ൂമ്പാറ്റ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
കൊറോണയുണ്ടത്രേ കൊറോണ
പൂമ്പാറ്റേ പൂമ്പാറ്റേ
ഈ ഭൂമിയെ പേടിപ്പിച്ച കൊറോണ
ഇത്തിരി നേരം നിന്നാട്ടെ
കുപ്പായത്തിൽ വർണ്ണം വിതറും
പടരാതിരിക്കാൻ നാമെന്തു ചെയ്യും
നിന്നെ ഞാനൊന്നു കണ്ടോട്ടെ
കഴുകുക കൈകൾ ഇടയ്‍ക്കിടയ്‍ക്ക്


പാലിച്ചിടാം അകലം സമൂഹത്തിലും
പാറി കളിക്കും പൂവിലിരിക്കും
ഒഴിവാക്കിടാം ഹസ്തദാനങ്ങളും
നിന്നെ കണ്ടു  ഞാനാദ്യം
 
ജാഗ്രതയോടെ മുന്നേറിടാം നമുക്ക്
വിടർന്നു നിൽക്കും റോസാ പൂവിൽ
ആശ്വാസമായൊര‍ു വാർത്ത കേൾക്കാൻ
തേൻ നുകരാനായി വന്നാട്ടെ
 
പൂമ്പാറ്റേ പൂമ്പാറ്റേ
ഇത്തിരിനേരം നിന്നാട്ടെ
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1

11:47, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ‍ൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ
ഇത്തിരി നേരം നിന്നാട്ടെ
കുപ്പായത്തിൽ വർണ്ണം വിതറും
നിന്നെ ഞാനൊന്നു കണ്ടോട്ടെ

പാറി കളിക്കും പൂവിലിരിക്കും
നിന്നെ കണ്ടു ഞാനാദ്യം

വിടർന്നു നിൽക്കും റോസാ പൂവിൽ
തേൻ നുകരാനായി വന്നാട്ടെ

പൂമ്പാറ്റേ പൂമ്പാറ്റേ
ഇത്തിരിനേരം നിന്നാട്ടെ
 

ദിയ ഫാത്തിമ .എം
രണ്ടാം തരം ആർ.കെ.യു.പി സ്‍ക‍ൂൾ ,പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത