ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14672 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 26: വരി 26:
| color=5
| color=5
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

11:32, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്
 

ലോകം എങ്ങും പടരുന്നു വൈറസുകൾ
ഈ കുഞ്ഞു വൈറസിനാൽ
ചിതയിലേക്ക് എടുക്കുന്നു ജീവനുകൾ
ഇതിനെ തുരത്തി ഓടിക്കാനായി
മുഖം മറയ്ക്കാം അകലം പാലിക്കാം
ശുചിയാക്കാം ശരീരം ചുറ്റുപാടും
ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ
മനുഷ്യനായി നാടിനായി
പ്രയത്‌നിക്കാം പ്രവർത്തിക്കാം

അശ്വതി മുത്തു.എം
6.A സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത