ലോകം എങ്ങും പടരുന്നു വൈറസുകൾ ഈ കുഞ്ഞു വൈറസിനാൽ ചിതയിലേക്ക് എടുക്കുന്നു ജീവനുകൾ ഇതിനെ തുരത്തി ഓടിക്കാനായി മുഖം മറയ്ക്കാം അകലം പാലിക്കാം ശുചിയാക്കാം ശരീരം ചുറ്റുപാടും ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ മനുഷ്യനായി നാടിനായി പ്രയത്‌നിക്കാം പ്രവർത്തിക്കാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത