"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=MT_1206| തരം= ലേഖനം}} | |||
11:14, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മുടെ ഭൂമി
നമ്മുടെ ഭൂമി നാം വസിക്കുന്ന ഭൂമി ഇന്ന് കൂറ്റൻ കെട്ടിടങ്ങളും പുക തുപ്പുന്ന ഫാക്ടറികളും കൊണ്ട് മലിനമാക്കപ്പെട്ടിരിക്കുന്നു .പുഴകളും, മരങ്ങളും,കാട്ടുപക്ഷികളും ഇന്ന് ഭൂമുഖത്തുനിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു .മനുഷ്യന്ടെ വിവേകമില്ലാത്ത ഇടപെടലുകൾ കാരണം നമുക്കും വരും തലമുറക്കും ശുദ്ധവായുവും പച്ചപ്പും വേണ്ടുവോളം നുകരാൻ കഴിയുമോ എന്ന കാര്യത്തിൽ നാം സംശയിക്കുന്നു .ഒരു പുതിയ മരമെങ്കിലും വെച്ചുപിടിപ്പിച്ചു കുട്ടികളായ നമുക്ക് നാമാൽ കഴിയുന്ന രീതിയിൽ നമ്മുടെ ഭൂമിയെ പച്ചപ്പ് ഉള്ളതാക്കി മാറ്റാം . നല്ല നാളെക്കായി പരിശ്രമിക്കാം കൂട്ടുകാരെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം