"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ/അക്ഷരവൃക്ഷം/കൊറോണ എന്ന കാട്ടു തീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:




പോരുതീടാം പോരുതീടാം നമുക്ക്
പൊരുതീടാം പൊരുതീടാം നമുക്ക്
കൊറോണ എന്ന കാട്ടുതീക്കെതിരെയായി കൈകൾ ശുചീയാക്കാം അകലം പാലിക്കാം
കൊറോണ എന്ന കാട്ടുതീക്കെതിരെയായി കൈകൾ ശുചീയാക്കാം അകലം പാലിക്കാം
ഹൃദയങ്ങൾ തമ്മിൽ അടുത്തിടാം
ഹൃദയങ്ങൾ തമ്മിൽ അടുത്തിടാം
വരി 15: വരി 15:
കൊറോണ എന്ന നിഴലിനെ  
കൊറോണ എന്ന നിഴലിനെ  
ഭയക്കാത്തെ  
ഭയക്കാത്തെ  
പോരുതീടാം പഴയ ജീവിതത്തിലേക്കു മടങ്ങാൻ
പൊരുതീടാം പഴയ ജീവിതത്തിലേക്കു മടങ്ങാൻ
പ്രാർത്ഥിച്ചിടാം പഴയ ജീവിതത്തിനായി
പ്രാർത്ഥിച്ചിടാം പഴയ ജീവിതത്തിനായി
നേരമായി പോരുതുവാൻ
നേരമായി പോരുതുവാൻ

11:10, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന കാട്ടുതീ



പൊരുതീടാം പൊരുതീടാം നമുക്ക്
കൊറോണ എന്ന കാട്ടുതീക്കെതിരെയായി കൈകൾ ശുചീയാക്കാം അകലം പാലിക്കാം
ഹൃദയങ്ങൾ തമ്മിൽ അടുത്തിടാം
ഭയമല്ല ജഗ്രതയോടെ ജീവിക്കാം
കൊറോണയെ നമുക്ക്
തോൽപിക്കാം
വീടിനുള്ളിൽ കഴിയാം
കൊറോണ എന്ന നിഴലിനെ
ഭയക്കാത്തെ
പൊരുതീടാം പഴയ ജീവിതത്തിലേക്കു മടങ്ങാൻ
പ്രാർത്ഥിച്ചിടാം പഴയ ജീവിതത്തിനായി
നേരമായി പോരുതുവാൻ
നേരമായി നേരമായി പോരാടുവാൻ
നമുക്കൊന്നു ചേർന്ന് പോരാടി മുന്നേറിടാം
ഭയമല്ല വേണ്ടത് കരുതലാണ്
ഭയത്തെ തുടച്ചിടാം അറിവു നേടാം...
ഒഴിവാക്കിടാം സ്നേഹസന്ദർശനങ്ങളും
ഒഴിവാക്കിടാം ഹസ്തദാനനവും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപേണ കരുതലില്ലാതെ  നടക്കരുതേ......
പടരാതെ കാത്തിടാം പോരാടിടാം
വിദ്ഗദർ നൽകും നിർദ്ദേശം പാലിച്ചിടാം 
ജഗ്രതയോടെ  ശുചിത്വ ബോധത്തോടെ    മുന്നേറിടാം  
നമുക്ക്‌ കൊറോണയെന്ന വൈറസിനെ തുടച്ചു നീക്കം
നേരമായി നേരമായി പോരാടിടാൻ
ഈ ലോക നന്മയ്ക്കായി പോരാടിടാൻ   

അലീന മേരി പി.ജെ
9 എ സെന്റ് ജോസഫ് ഹൈസ്കൂൾ പുലിക്കുരുമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത