Jump to content
സഹായം

"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/നമുക്ക് രോഗത്തെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നമുക്ക് രോഗത്തെ പ്രതിരോധിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=  നമുക്ക് രോഗത്തെ പ്രതിരോധിക്കാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നമുക്ക് രോഗത്തെ പ്രതിരോധിക്കാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}കണ്ണുകളെ കുളിർമ  അണിയിക്കുന്ന വളരെ മനോഹരമായ ഗ്രാമമാണ് സുന്ദർ നഗർ. സൂര്യന്റെ പൊൻ കിരണങ്ങളാൽ ആ ഗ്രാമത്തെ വലയം ചെയ്ത് ദൃഡതയും പവിത്രവും ആക്കി തീർക്കുന്നു. അതുകൊണ്ട് തന്നെ ദൈവസാന്നിധ്യം ആ ഗ്രാമത്തിൽ നിറഞ്ഞു നിന്നിരുന്നു അവിടുത്തെ ഓരോ മനുഷ്യരിലും. ആ ദൈവചൈതന്യം പ്രകടമായിരുന്ന ഇണ പിരിയാത്ത രണ്ടു കുടുംബങ്ങൾ ആണ് സതീഷിന്റെയും രേമേഷിന്റെയും. സതീഷിന്റെ മകൾ അമ്മുവും രമേശിന്റെ മകൻ അപ്പുവും വളരെ നല്ല കൂട്ടുകാരായിരുന്നു. രാവിലെ സ്കൂളിൽ പോകുന്നതും വരുന്നതും പഠിക്കുന്നതും എല്ലാം ഒരുമിച്ചായിരുന്നു എന്നാൽ അവർ ഒരു കാര്യത്തിൽ മാത്രം തികച്ചും വ്യത്യസ്തം ആയിരുന്നു അത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും രോഗ പ്രതിരോധത്തിന്റെ കാര്യത്തിലും ആണ്. അമ്മു തന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുകയും മരുന്ന് കഴിക്കുകയും ചെയ്യും. എന്നാൽ അപ്പു മരുന്നുകളോട്  തികച്ചും അകലം പാലിച്ചിരുന്നു. സ്കൂളിൽ നിന്നും കിട്ടുന്ന പ്രതിരോധ മരുന്നുകളോ കുത്തിവെപ്പുകളോ ഒന്നും അവൻ എടുക്കുകയില്ലായിരുന്നു.കാലം അതിന്റെ ഒഴുക്കിനനുസരിച്ചു നീങ്ങിതുടങ്ങി. കാലാവർഷങ്ങളും കാറ്റും വേനലുമെല്ലാം അതിന്റ വരവനുസരിച്ച് നീങ്ങി. അമ്മുവും അപ്പുവും കുട്ടികളുടെ സ്ഥാനത്തുനിന്നും ഒരുപടി ഉയർന്നു. എങ്കിൽ പോലും അവരുടെ സൗഹൃദത്തിന് എന്നും കുട്ടിത്തം ആയിരുന്നു. എന്നാൽ അവന്റെ ആരോഗ്യത്തിൽ വന്ന വീഴ്ചകൾ അവനെ തളർത്താൻ തുടങ്ങി. ആരോഗ്യം നഷ്ടപെട്ടുകൊണ്ടിരുന്നപ്പോൾ അപ്പു പണ്ട് അമ്മു പറഞ്ഞ കാര്യങ്ങളും പ്രവർത്തികളും ഓർത്തു വിലപിക്കാൻ തുടങ്ങി. ഒരുപക്ഷെ പണ്ടുകാലത്തെ ജീവിതരീതിയും മറ്റുമായിരുന്നെങ്കിൽ അവനിൽ ആ രോഗം ഉണ്ടാവില്ലെന്ന് അവൻ മനസിലാക്കി.  
}}
              നമുക്ക് എല്ലാവർക്കും അറിയാമല്ലോ പണ്ട് നമ്മുടെ അതിഥികൾ ആയിരുന്ന കാൻസർ പോലുള്ള മഹാരോഗങ്ങൾ ഇപ്പോൾ നമ്മുടെ വീട്ടുകാരായി മാറിയിരിക്കുവാണ്. അതിന്റ പ്രധാന കാരണം പണ്ടത്തെ കാലും നമ്മുടെ ജീവിതശൈലി വ്യത്യാസ്‌തം ആയി എന്നതാണ്. അതുകൊണ്ട് തന്നെ നമ്മുടെ രോഗപ്രതിരോധശേഷിയും നഷ്ടമായി.
< palign=justify>കണ്ണുകളെ കുളിർമ  അണിയിക്കുന്ന വളരെ മനോഹരമായ ഗ്രാമമാണ് സുന്ദർ നഗർ. സൂര്യന്റെ പൊൻ കിരണങ്ങളാൽ ആ ഗ്രാമത്തെ വലയം ചെയ്ത് ദൃഢതയും പവിത്രവും ആക്കി തീർക്കുന്നു. അതുകൊണ്ട് തന്നെ ദൈവസാന്നിധ്യം ആ ഗ്രാമത്തിൽ നിറഞ്ഞു നിന്നിരുന്നു. അവിടുത്തെ ഓരോ മനുഷ്യരിലും ആ ദൈവചൈതന്യം പ്രകടമായിരുന്നു. ഇണ പിരിയാത്ത രണ്ടു കുടുംബങ്ങൾ ആണ് സതീഷിന്റെയും രേമേഷിന്റെയും. സതീഷിന്റെ മകൾ അമ്മുവും രമേശിന്റെ മകൻ അപ്പുവും വളരെ നല്ല കൂട്ടുകാരായിരുന്നു. രാവിലെ സ്കൂളിൽ പോകുന്നതും വരുന്നതും പഠിക്കുന്നതും എല്ലാം ഒരുമിച്ചായിരുന്നു .എന്നാൽ അവർ ഒരു കാര്യത്തിൽ മാത്രം തികച്ചും വ്യത്യസ്തം ആയിരുന്നു. അത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും രോഗ പ്രതിരോധത്തിന്റെ കാര്യത്തിലും ആണ്. അമ്മു തന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുകയും മരുന്ന് കഴിക്കുകയും ചെയ്യും. എന്നാൽ അപ്പു മരുന്നുകളോട്  തികച്ചും അകലം പാലിച്ചിരുന്നു. സ്കൂളിൽ നിന്നും കിട്ടുന്ന പ്രതിരോധ മരുന്നുകളോ കുത്തിവെപ്പുകളോ ഒന്നും അവൻ എടുക്കുകയില്ലായിരുന്നു. കാലം അതിന്റെ ഒഴുക്കിനനുസരിച്ചു നീങ്ങിതുടങ്ങി. കാലാവർഷങ്ങളും കാറ്റും വേനലുമെല്ലാം അതിന്റ വരവനുസരിച്ച് നീങ്ങി. അമ്മുവും അപ്പുവും കുട്ടികളുടെ സ്ഥാനത്തുനിന്നും ഒരുപടി ഉയർന്നു. എങ്കിൽ പോലും അവരുടെ സൗഹൃദത്തിന് എന്നും കുട്ടിത്തം ആയിരുന്നു. എന്നാൽ അവന്റെ ആരോഗ്യത്തിൽ വന്ന വീഴ്ചകൾ അവനെ തളർത്താൻ തുടങ്ങി. ആരോഗ്യം നഷ്ടപെട്ടുകൊണ്ടിരുന്നപ്പോൾ , അപ്പു ,പണ്ട് അമ്മു പറഞ്ഞ കാര്യങ്ങളും പ്രവർത്തികളും ഓർത്തു വിലപിക്കാൻ തുടങ്ങി. ഒരുപക്ഷെ പണ്ടുകാലത്തെ ജീവിതരീതിയും മറ്റുമായിരുന്നെങ്കിൽ അവനിൽ ആ രോഗം ഉണ്ടാവില്ലെന്ന് അവൻ മനസിലാക്കി.
          നമുക്ക് എല്ലാവർക്കും അമ്മുവിനെ പോലെ ആയി മാറാം.നമുക്ക് രോഗത്തെ പ്രധിരോധിച്ച് ഈ ലോകത്തെ തന്നെ രക്ഷിക്കാം. പ്രതിരോധ മരുന്നുകളും കുത്തിവെയ്പുകളും നമുക്ക് എടുത്ത് അടുത്ത തലമുറയെ രക്ഷിക്കാം.
</ p align=justify>
<p align=justify> നമുക്ക് എല്ലാവർക്കും അറിയാമല്ലോ പണ്ട് നമ്മുടെ അതിഥികൾ ആയിരുന്ന കാൻസർ പോലുള്ള മഹാരോഗങ്ങൾ ഇപ്പോൾ നമ്മുടെ വീട്ടുകാരായി മാറിയിരിക്കുകയാണ്. അതിന്റ പ്രധാന കാരണം പണ്ടത്തെക്കാളും നമ്മുടെ ജീവിതശൈലി വ്യത്യസ്‌തം ആയി എന്നതാണ്. അതുകൊണ്ട് തന്നെ നമ്മുടെ രോഗ പ്രതിരോധ ശേഷിയും നഷ്ടമായി.</p align=justify>
<p align=justify> നമുക്ക് എല്ലാവർക്കും അമ്മുവിനെ പോലെ ആയി മാറാം. നമുക്ക് രോഗത്തെ പ്രധിരോധിച്ച് ഈ ലോകത്തെ തന്നെ രക്ഷിക്കാം. പ്രതിരോധ മരുന്നുകളും കുത്തിവെയ്പുകളും നമുക്ക് എടുത്ത് അടുത്ത തലമുറയെ രക്ഷിക്കാം.</p align=justify>
{{BoxBottom1
{{BoxBottom1
| പേര്= അപ്സര കെ  എസ്
| പേര്= അപ്സര കെ  എസ്
വരി 17: വരി 19:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Asokank| തരം= കഥ }}
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/869104" എന്ന താളിൽനിന്ന് ശേഖരിച്ചത്