"ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടൊരു രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
HM PATTIAM (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
No edit summary |
വരി 4: | വരി 4: | ||
രോഗങ്ങളില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ 1948ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ വൈകല്യ രാഹിത്യമുള്ള അവസ്ഥ മാത്രമല്ല സമ്പൂർണ ശാരീരിക മാമ്പസിക സാമൂഹിക സുസ്ഥിതി കൂടിയാണ് ആരോഗ്യം. ആരോഗ്യ സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണ്. നിലനില്പിനായി മാത്രമുള്ളതല്ല.ആരോഗ്യം എന്നത് ശാരീരിക ശേഷിയല്ല. സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒരു സംഗതിയുമാണ്.
രോഗങ്ങളില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ 1948ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ വൈകല്യ രാഹിത്യമുള്ള അവസ്ഥ മാത്രമല്ല സമ്പൂർണ ശാരീരിക മാമ്പസിക സാമൂഹിക സുസ്ഥിതി കൂടിയാണ് ആരോഗ്യം. ആരോഗ്യ സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണ്. നിലനില്പിനായി മാത്രമുള്ളതല്ല.ആരോഗ്യം എന്നത് ശാരീരിക ശേഷിയല്ല. സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒരു സംഗതിയുമാണ്.
രോഗവിമുക്തമാക്കി ശരീരത്തെയും മനസ്സിനെയും സൂക്ഷിക്കുകയെന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. അതിന് അറിവും ശീലങ്ങളും ആവശ്യമാണ്. രോഗങ്ങളുടെ കാരണങ്ങൾ, പകർച്ചാ രീതികൾ ,രോഗം വരാതിരിക്കാനുള്ള മുൻ കരുതലുകൾ തുടങ്ങിയവയെക്കുറിച്ച് അറിവുണ്ടാകണം.അതു പോലെ ശുചിത്വ ശീലങ്ങളും ആരോഗ്യ പരമായ ആഹാര ശീലങ്ങളും ലഹരി വസ്തുക്കളിൽ നിന്ന് അകന്ന് നിൽക്കാനുള്ള മനോഭാവങ്ങളും ആർജിക്കണം.
രോഗവിമുക്തമാക്കി ശരീരത്തെയും മനസ്സിനെയും സൂക്ഷിക്കുകയെന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. അതിന് അറിവും ശീലങ്ങളും ആവശ്യമാണ്. രോഗങ്ങളുടെ കാരണങ്ങൾ, പകർച്ചാ രീതികൾ ,രോഗം വരാതിരിക്കാനുള്ള മുൻ കരുതലുകൾ തുടങ്ങിയവയെക്കുറിച്ച് അറിവുണ്ടാകണം. അതു പോലെ ശുചിത്വ ശീലങ്ങളും ആരോഗ്യ പരമായ ആഹാര ശീലങ്ങളും ലഹരി വസ്തുക്കളിൽ നിന്ന് അകന്ന് നിൽക്കാനുള്ള മനോഭാവങ്ങളും ആർജിക്കണം.
രോഗാവസ്ഥയ്ക്കുള്ള കാരണങ്ങർ പലതാ കാം. രോഗാണുക്കൾ, പോഷണക്കുറവ്, അമിതാഹാരം വ്യായാമ ക്കുറവ്, ജനിതക ഘടന ഒക്കെ. എന്നാൽ ഇവയിൽ പല സാധ്യതകളും ഇല്ലാതാക്കാൻ കഴിയുന്ന ഒന്നാണ് ശുചിത്വം.വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഗൃഹ ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം ,സാമൂഹ്യ ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ വേർതിരിച്ച് പറയാമെങ്കിലും യഥാർത്ഥത്തിൽ ഇവയുടെയെല്ലാം ആകെത്തുകയാണ് ശുചിത്വം .
രോഗാവസ്ഥയ്ക്കുള്ള കാരണങ്ങർ പലതാ കാം. രോഗാണുക്കൾ, പോഷണക്കുറവ്, അമിതാഹാരം വ്യായാമ ക്കുറവ്, ജനിതക ഘടന ഒക്കെ. എന്നാൽ ഇവയിൽ പല സാധ്യതകളും ഇല്ലാതാക്കാൻ കഴിയുന്ന ഒന്നാണ് ശുചിത്വം.വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഗൃഹ ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം ,സാമൂഹ്യ ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ വേർതിരിച്ച് പറയാമെങ്കിലും യഥാർത്ഥത്തിൽ ഇവയുടെയെല്ലാം ആകെത്തുകയാണ് ശുചിത്വം .
സുസജ്ജമായ ഒരു പ്രതിരോധ സംവിധാനമാണ് നമ്മുടെ ശരീരത്തിലുള്ളത്. അന്യ വസ്തുക്കൾക്കോ രോഗാണുക്കൾക്കോ ഉള്ളിൽ കടന്ന് അത്ര പെട്ടെന്നൊന്നും രോഗം ഉണ്ടാക്കാൻ കഴിയില്ല. പ്രതിരോധം ദുർബലപ്പെടുമ്പോഴാണ് രോഗങ്ങൾ ഉണ്ടാകുന്നത്. അതു കൊണ്ട് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഉതകുന്ന ജീവിത ചര്യയാണ് നാം സ്വീകരിക്കേണ്ടത്. പ്രതിരോധമാണ് ആരോഗ്യ സംരക്ഷണത്തിനുള്ള സുഗമമായ വഴി. അവസാനത്തെ മാർഗമായേ ചികിത്സയെ കാണാവു .എന്നാൽ ഒരു ബാഹ്യ പ്രതിരോധ സംവിധാനം കൂടിയുണ്ട്. നമ്മൾ സ്വയം നിർവഹിക്കേണ്ട കടമകളിൽ ഒന്നായ ശുചിത്വം. രോഗാണുക്കൾ ശരീരത്തിനകത്ത് കടന്നാലാണ് പല രോഗങ്ങളും ഉണ്ടാകുന്നത്. എന്നാൽ ഇത്തരം രോഗാണുക്കൾ നമ്മുടെ ഏഴയലത്ത് പോലും എത്താതെ നോക്കാൻ ശുചിത്വത്തിന് കഴിയുന്നു.
സുസജ്ജമായ ഒരു പ്രതിരോധ സംവിധാനമാണ് നമ്മുടെ ശരീരത്തിലുള്ളത്. അന്യ വസ്തുക്കൾക്കോ രോഗാണുക്കൾക്കോ ഉള്ളിൽ കടന്ന് അത്ര പെട്ടെന്നൊന്നും രോഗം ഉണ്ടാക്കാൻ കഴിയില്ല. പ്രതിരോധം ദുർബലപ്പെടുമ്പോഴാണ് രോഗങ്ങൾ ഉണ്ടാകുന്നത്. അതു കൊണ്ട് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഉതകുന്ന ജീവിത ചര്യയാണ് നാം സ്വീകരിക്കേണ്ടത്. പ്രതിരോധമാണ് ആരോഗ്യ സംരക്ഷണത്തിനുള്ള സുഗമമായ വഴി. അവസാനത്തെ മാർഗമായേ ചികിത്സയെ കാണാവു. എന്നാൽ ഒരു ബാഹ്യ പ്രതിരോധ സംവിധാനം കൂടിയുണ്ട്. നമ്മൾ സ്വയം നിർവഹിക്കേണ്ട കടമകളിൽ ഒന്നായ ശുചിത്വം. രോഗാണുക്കൾ ശരീരത്തിനകത്ത് കടന്നാലാണ് പല രോഗങ്ങളും ഉണ്ടാകുന്നത്. എന്നാൽ ഇത്തരം രോഗാണുക്കൾ നമ്മുടെ ഏഴയലത്ത് പോലും എത്താതെ നോക്കാൻ ശുചിത്വത്തിന് കഴിയുന്നു.
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട എന്നു കേട്ടിട്ടില്ലേ. നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ അയൽക്കാരുടെ പറമ്പിലോ പൊതുവഴിയിലോ ഒന്നും വലിച്ചെറിയാതെ പകരം ബയോഗ്യാസ് ആയോ കമ്പോസ്റ്റ് ആയോ സൂക്ഷിച്ചാൽ രാസവളപ്രയോഗത്തിന് പകരം അവ ഉപയോഗിച്ച് നല്ല പഴങ്ങളും പച്ചക്കറികളും ഉണ്ടാക്കാം. അപ്പോൾ നമ്മുടെ ശരീരത്തിനോ ബന്ധുക്കൾക്കോ ദുഃഖിക്കേണ്ടി വരില്ല എന്ന് ഈ സമയത്ത് ചിന്തിക്കുന്നത് വളരെ ഗുണം ചെയ്യും.
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട എന്നു കേട്ടിട്ടില്ലേ. നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ അയൽക്കാരുടെ പറമ്പിലോ പൊതുവഴിയിലോ ഒന്നും വലിച്ചെറിയാതെ പകരം ബയോഗ്യാസ് ആയോ കമ്പോസ്റ്റ് ആയോ സൂക്ഷിച്ചാൽ രാസവളപ്രയോഗത്തിന് പകരം അവ ഉപയോഗിച്ച് നല്ല പഴങ്ങളും പച്ചക്കറികളും ഉണ്ടാക്കാം. അപ്പോൾ നമ്മുടെ ശരീരത്തിനോ ബന്ധുക്കൾക്കോ ദുഃഖിക്കേണ്ടി വരില്ല എന്ന് ഈ സമയത്ത് ചിന്തിക്കുന്നത് വളരെ ഗുണം ചെയ്യും.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക മാലിന്യം പരമാവധി കുറക്കുന്ന ജീവിതരീതി അവലംബിക്കുക, വീട്ടിലെ മാലിന്യങ്ങൾ വഴിയോരത്തേക്ക് വലിച്ചെറിയാതെ ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുക, എന്നിങ്ങനെ ഓരോ വ്യക്തിക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പലതാണ്.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക മാലിന്യം പരമാവധി കുറക്കുന്ന ജീവിതരീതി അവലംബിക്കുക, വീട്ടിലെ മാലിന്യങ്ങൾ വഴിയോരത്തേക്ക് വലിച്ചെറിയാതെ ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുക, എന്നിങ്ങനെ ഓരോ വ്യക്തിക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പലതാണ്.
വരി 12: | വരി 12: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനന്യ.എം.വി | | പേര്= അനന്യ. എം. വി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 23: | വരി 23: | ||
{{Verification|name=sajithkomath| തരം= ലേഖനം}} |
10:45, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വത്തിലൂടൊരു രോഗപ്രതിരോധം
രോഗങ്ങളില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ 1948ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ വൈകല്യ രാഹിത്യമുള്ള അവസ്ഥ മാത്രമല്ല സമ്പൂർണ ശാരീരിക മാമ്പസിക സാമൂഹിക സുസ്ഥിതി കൂടിയാണ് ആരോഗ്യം. ആരോഗ്യ സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണ്. നിലനില്പിനായി മാത്രമുള്ളതല്ല.ആരോഗ്യം എന്നത് ശാരീരിക ശേഷിയല്ല. സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒരു സംഗതിയുമാണ്. രോഗവിമുക്തമാക്കി ശരീരത്തെയും മനസ്സിനെയും സൂക്ഷിക്കുകയെന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. അതിന് അറിവും ശീലങ്ങളും ആവശ്യമാണ്. രോഗങ്ങളുടെ കാരണങ്ങൾ, പകർച്ചാ രീതികൾ ,രോഗം വരാതിരിക്കാനുള്ള മുൻ കരുതലുകൾ തുടങ്ങിയവയെക്കുറിച്ച് അറിവുണ്ടാകണം. അതു പോലെ ശുചിത്വ ശീലങ്ങളും ആരോഗ്യ പരമായ ആഹാര ശീലങ്ങളും ലഹരി വസ്തുക്കളിൽ നിന്ന് അകന്ന് നിൽക്കാനുള്ള മനോഭാവങ്ങളും ആർജിക്കണം. രോഗാവസ്ഥയ്ക്കുള്ള കാരണങ്ങർ പലതാ കാം. രോഗാണുക്കൾ, പോഷണക്കുറവ്, അമിതാഹാരം വ്യായാമ ക്കുറവ്, ജനിതക ഘടന ഒക്കെ. എന്നാൽ ഇവയിൽ പല സാധ്യതകളും ഇല്ലാതാക്കാൻ കഴിയുന്ന ഒന്നാണ് ശുചിത്വം.വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഗൃഹ ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം ,സാമൂഹ്യ ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ വേർതിരിച്ച് പറയാമെങ്കിലും യഥാർത്ഥത്തിൽ ഇവയുടെയെല്ലാം ആകെത്തുകയാണ് ശുചിത്വം . സുസജ്ജമായ ഒരു പ്രതിരോധ സംവിധാനമാണ് നമ്മുടെ ശരീരത്തിലുള്ളത്. അന്യ വസ്തുക്കൾക്കോ രോഗാണുക്കൾക്കോ ഉള്ളിൽ കടന്ന് അത്ര പെട്ടെന്നൊന്നും രോഗം ഉണ്ടാക്കാൻ കഴിയില്ല. പ്രതിരോധം ദുർബലപ്പെടുമ്പോഴാണ് രോഗങ്ങൾ ഉണ്ടാകുന്നത്. അതു കൊണ്ട് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഉതകുന്ന ജീവിത ചര്യയാണ് നാം സ്വീകരിക്കേണ്ടത്. പ്രതിരോധമാണ് ആരോഗ്യ സംരക്ഷണത്തിനുള്ള സുഗമമായ വഴി. അവസാനത്തെ മാർഗമായേ ചികിത്സയെ കാണാവു. എന്നാൽ ഒരു ബാഹ്യ പ്രതിരോധ സംവിധാനം കൂടിയുണ്ട്. നമ്മൾ സ്വയം നിർവഹിക്കേണ്ട കടമകളിൽ ഒന്നായ ശുചിത്വം. രോഗാണുക്കൾ ശരീരത്തിനകത്ത് കടന്നാലാണ് പല രോഗങ്ങളും ഉണ്ടാകുന്നത്. എന്നാൽ ഇത്തരം രോഗാണുക്കൾ നമ്മുടെ ഏഴയലത്ത് പോലും എത്താതെ നോക്കാൻ ശുചിത്വത്തിന് കഴിയുന്നു. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട എന്നു കേട്ടിട്ടില്ലേ. നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ അയൽക്കാരുടെ പറമ്പിലോ പൊതുവഴിയിലോ ഒന്നും വലിച്ചെറിയാതെ പകരം ബയോഗ്യാസ് ആയോ കമ്പോസ്റ്റ് ആയോ സൂക്ഷിച്ചാൽ രാസവളപ്രയോഗത്തിന് പകരം അവ ഉപയോഗിച്ച് നല്ല പഴങ്ങളും പച്ചക്കറികളും ഉണ്ടാക്കാം. അപ്പോൾ നമ്മുടെ ശരീരത്തിനോ ബന്ധുക്കൾക്കോ ദുഃഖിക്കേണ്ടി വരില്ല എന്ന് ഈ സമയത്ത് ചിന്തിക്കുന്നത് വളരെ ഗുണം ചെയ്യും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക മാലിന്യം പരമാവധി കുറക്കുന്ന ജീവിതരീതി അവലംബിക്കുക, വീട്ടിലെ മാലിന്യങ്ങൾ വഴിയോരത്തേക്ക് വലിച്ചെറിയാതെ ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുക, എന്നിങ്ങനെ ഓരോ വ്യക്തിക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പലതാണ്. പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ തുടങ്ങിയവ ശുചിത്വമുള്ളവയാകണം. അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും. മലയാളിയുടെ സംസ്കാരത്തിൻ്റെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉയർത്തിക്കാണിക്കാൻ കഴിയും .
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം