ഉള്ളടക്കത്തിലേക്ക് പോവുക

"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രതീക്ഷതൻ പുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13386 (സംവാദം | സംഭാവനകൾ)
'*[[{{PAGENAME}}/പ്രതീക്ഷതൻ പുലരി | പ്രതീക്ഷതൻ പുലരി]] {{BoxTop...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 14: വരി 14:
ജാഗ്രതപുലർത്തുക മാളോരെ
ജാഗ്രതപുലർത്തുക മാളോരെ
തരണം ചെയ്യും ഈ കാലം
തരണം ചെയ്യും ഈ കാലം
പ്രതീക്ഷയോടെ മനുഷ്യലോകം.                                                                                              
പ്രതീക്ഷയോടെ മനുഷ്യലോകം.  
</poem> </center>                                                                                           
{{BoxBottom1
{{BoxBottom1
| പേര്=നന്ദിത.പി  
| പേര്=നന്ദിത.പി  
വരി 27: വരി 28:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

10:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷതൻ പുലരി

ലോകമെങ്ങും ഭീതിയിൽ-
കൊറോണതൻ മഹാമാരി.
ആളിപ്പടരും തീ കണക്കെ
പേടിപ്പെടുത്തും ഭൂതംകണക്കെ
കാണാക്കുഞ്ഞൻ വൈറസ്.
കാണാമറയത്താണുപോൽ
വീട്ടിലിരിക്കുക മാളോരെ
ജാഗ്രതപുലർത്തുക മാളോരെ
തരണം ചെയ്യും ഈ കാലം
പ്രതീക്ഷയോടെ മനുഷ്യലോകം.

നന്ദിത.പി
5E വാരം യുപി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത