"ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
<p> പശ്ചിമഘട്ടത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഗവൺമെന്റ് നിയമിച്ച ശ്രീ മാധവ് ഗാഡ്ഗിൽ 2013 ൽ പറഞ്ഞു. "പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുകയാണ്. ഇനിയും ഒരു നടപടി എടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് ഒരു വൻ ദുരന്തമാണ്.അത് സംഭവിക്കാൻ നിങ്ങൾ കരുതുംപോലെ യുഗങ്ങളൊന്നും വേണ്ട, വെറും നാലോ അഞ്ചോ വർഷങ്ങൾ മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിക്കുന്നുണ്ടാകും .ആരാണ് കള്ളം പറയുന്നത് എന്നും ഭയപ്പെടുത്തുന്നത് എന്നും നിങ്ങൾക്ക് അന്ന് മനസ്സിലാകും." .2018ൽ ഗാഡ്ഗിൽ പറഞ്ഞതുപോലെ വെറും 5 വർഷം കൊണ്ട് അതു സംഭവിച്ചു</p>. | <p> പശ്ചിമഘട്ടത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഗവൺമെന്റ് നിയമിച്ച ശ്രീ മാധവ് ഗാഡ്ഗിൽ 2013 ൽ പറഞ്ഞു. "പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുകയാണ്. ഇനിയും ഒരു നടപടി എടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് ഒരു വൻ ദുരന്തമാണ്.അത് സംഭവിക്കാൻ നിങ്ങൾ കരുതുംപോലെ യുഗങ്ങളൊന്നും വേണ്ട, വെറും നാലോ അഞ്ചോ വർഷങ്ങൾ മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിക്കുന്നുണ്ടാകും .ആരാണ് കള്ളം പറയുന്നത് എന്നും ഭയപ്പെടുത്തുന്നത് എന്നും നിങ്ങൾക്ക് അന്ന് മനസ്സിലാകും." .2018ൽ ഗാഡ്ഗിൽ പറഞ്ഞതുപോലെ വെറും 5 വർഷം കൊണ്ട് അതു സംഭവിച്ചു</p>. | ||
<p> നമുക്കറിയാം പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച നാടാണ് നമ്മുടെ ഈ കേരളം. പുഴകളാലും മരങ്ങളാലും മലകളാലും സമ്പന്നമാണ് നമ്മുടെ കേരളം. അതുകൊണ്ടു തന്നെയാണ് ലോകമെമ്പാടും നമ്മുടെ ഈ കേരളത്തെ "ദൈവത്തിൻ്റെ സ്വന്തം നാട് " എന്ന് വിശഷിപ്പിക്കുന്നത്. ഇവിടെ ഈ ദുരന്തങ്ങളിൽ നിന്ന് ഇനിയും ഒരു തിരിച്ചു പോക്ക് സാധ്യമാണ്. നമ്മുടെ പൂർവ്വികർ നമുക്ക് വേണ്ടി പ്രകൃതി കാത്തു സൂക്ഷിച്ചതു പോലെ നമുക്കും ഭാവിതലമുറക്കായി പ്രകൃതിയെ കാത്തു സൂക്ഷിക്കാനുള്ള കടമയുണ്ട് എന്ന് ആരും മറക്കരുത്.</p> | <p> നമുക്കറിയാം പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച നാടാണ് നമ്മുടെ ഈ കേരളം. പുഴകളാലും മരങ്ങളാലും മലകളാലും സമ്പന്നമാണ് നമ്മുടെ കേരളം. അതുകൊണ്ടു തന്നെയാണ് ലോകമെമ്പാടും നമ്മുടെ ഈ കേരളത്തെ "ദൈവത്തിൻ്റെ സ്വന്തം നാട് " എന്ന് വിശഷിപ്പിക്കുന്നത്. ഇവിടെ ഈ ദുരന്തങ്ങളിൽ നിന്ന് ഇനിയും ഒരു തിരിച്ചു പോക്ക് സാധ്യമാണ്. നമ്മുടെ പൂർവ്വികർ നമുക്ക് വേണ്ടി പ്രകൃതി കാത്തു സൂക്ഷിച്ചതു പോലെ നമുക്കും ഭാവിതലമുറക്കായി പ്രകൃതിയെ കാത്തു സൂക്ഷിക്കാനുള്ള കടമയുണ്ട് എന്ന് ആരും മറക്കരുത്.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനുപ്രിയ. വി. പി | | പേര്= അനുപ്രിയ. വി. പി | ||
വരി 15: | വരി 14: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ. എച്ച്. എസ്. എസ് പാട്യം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ. എച്ച്. എസ്. എസ് പാട്യം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 14040 | ||
| ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ |
10:26, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി സംരക്ഷണം
ഇന്ന് രാഷ്ട്രീയ പ്രബുദ്ധരും സാമൂഹിക പ്രവർത്തകരും മുറവിളി കൂട്ടുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം. ഈ ബഹളം കാരണം പരിസ്ഥിതി സംരക്ഷണം ഒരു ഫാഷൻ ചർച്ചയായി മാറിയ കാലഘട്ടമാണിത്. എന്താണ് ഈ പരിസ്ഥിതി? പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റങ്ങൾ ജീവിതത്തെ ദുരിത പൂർണമാക്കുന്നു. ഭുമി യുടെ നിലനില്പിന് തന്നെ ഇത് ഭീഷണി ആകുന്നു. സൗരയൂഥത്തിലെ ഒരു ഗ്രഹമായ ഭൂമി മറ്റു ഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി ജൈവഘടന നിലനിർത്തുന്നു സുന്ദരമായ പ്രകൃതി ദൈവ ദാനമാണ്. നമുക്ക് ജീവിക്കാനള്ളതെല്ലാം പ്രകൃതിയിലുണ്ട്. ജീവിക്കാനാവശ്യമായ വായുവും ശുദ്ധജലവും ഭക്ഷണവുമെല്ലാം പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. ഇത്രയും ഫലഭൂയിഷ്ഠമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിന് വേണ്ടി മനുഷ്യൻ പരിസ്ഥിതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രം മതി. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും പരിപാലിക്കുക. പ്രകൃതി മനുഷ്യന് അമ്മയെ പോലെയാണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നു. എന്നാൽ മനുഷ്യൻ പ്രകൃതിക്കു തിരിച്ചു നൽകുന്നത് ഇടിച്ചു നിരത്തപ്പെട്ട കുന്നുകളും നികത്തപ്പെട്ട വയലുകളും വെട്ടി നിരത്തിയ കാടുകളും തടഞ്ഞ് നശിപ്പിക്കപ്പെട്ട നീർച്ചാലുകളുമൊക്കെയാണ്. നാം നമ്മെ പരിപാലിക്കുന്ന പ്രകൃതിക്ക് നൽകുന്നത് ദുരന്തങ്ങളുടെ വേദനയാണ്. നമ്മുടെ പ്രകൃതി ഇന്ന് ഒരു പ്രതികാര ദുർഗ്ഗയായി മാറിയിരിക്കുകയാണ്. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത് ഇതു തന്നെയാണ്. പശ്ചിമഘട്ടത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഗവൺമെന്റ് നിയമിച്ച ശ്രീ മാധവ് ഗാഡ്ഗിൽ 2013 ൽ പറഞ്ഞു. "പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുകയാണ്. ഇനിയും ഒരു നടപടി എടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് ഒരു വൻ ദുരന്തമാണ്.അത് സംഭവിക്കാൻ നിങ്ങൾ കരുതുംപോലെ യുഗങ്ങളൊന്നും വേണ്ട, വെറും നാലോ അഞ്ചോ വർഷങ്ങൾ മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിക്കുന്നുണ്ടാകും .ആരാണ് കള്ളം പറയുന്നത് എന്നും ഭയപ്പെടുത്തുന്നത് എന്നും നിങ്ങൾക്ക് അന്ന് മനസ്സിലാകും." .2018ൽ ഗാഡ്ഗിൽ പറഞ്ഞതുപോലെ വെറും 5 വർഷം കൊണ്ട് അതു സംഭവിച്ചു .നമുക്കറിയാം പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച നാടാണ് നമ്മുടെ ഈ കേരളം. പുഴകളാലും മരങ്ങളാലും മലകളാലും സമ്പന്നമാണ് നമ്മുടെ കേരളം. അതുകൊണ്ടു തന്നെയാണ് ലോകമെമ്പാടും നമ്മുടെ ഈ കേരളത്തെ "ദൈവത്തിൻ്റെ സ്വന്തം നാട് " എന്ന് വിശഷിപ്പിക്കുന്നത്. ഇവിടെ ഈ ദുരന്തങ്ങളിൽ നിന്ന് ഇനിയും ഒരു തിരിച്ചു പോക്ക് സാധ്യമാണ്. നമ്മുടെ പൂർവ്വികർ നമുക്ക് വേണ്ടി പ്രകൃതി കാത്തു സൂക്ഷിച്ചതു പോലെ നമുക്കും ഭാവിതലമുറക്കായി പ്രകൃതിയെ കാത്തു സൂക്ഷിക്കാനുള്ള കടമയുണ്ട് എന്ന് ആരും മറക്കരുത്.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം