"ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=കോവിഡ് 19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}ലോകം ആകെമാനം കൊറോണ കാരണം  ഭീതിയിലാണ്. മനുഷ്യരുടേ എല്ലാ സ്വപ്നങ്ങളും തകർത്തെറിയുകയാണ്. ഇതിന് ഏറ്റവും വലിയ മരുന്ന് പുറത്തിറങ്ങതെ നാം ഓരോരുത്തരും വീട്ടിൽ ഇരിക്കുന്നത് ആണ്. പിന്നെ  കൈകൾ ഇടക്കിടെ സോപ്പിട്ട്  കഴുകലാണ്. അത്യാവശ്യംമെങ്കിൽ മാത്രം പുറത്തിറങ്ങുക. നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കുക. നമ്മുടെ ആശ്രയമായ ഗൾഫ് രാജ്യങ്ങൾ പോലും കൊറോണ ഭീതിയിലാണ്. ഈ രോഗത്തിന് പേടി ഒരിക്കലും പാടില്ല. ജാഗ്രതയാണ് വേണ്ടത്. ഇപ്പോൾ മനുഷ്യർ ആകെ താളം തെറ്റിയ അവസ്ഥായിലാണ്. അത്യാവശ്യം എങ്കിൽ മാത്രം പുറത്തിറങ്ങുമ്പോൾ മാസ്ക്കോ തൂവാലയോ ഉപയോഗിക്കുക. അന്യദേശത്തുള്ള ഒരുപാട് ആളുകളെ സ്വന്തം നാടുകളിലേക്ക് പറഞ്ഞു വിടുന്നു. വളരെ ചെറിയ കുഞ്ഞുങ്ങളും വൃദ്ധരും ഇതിൽ കുടുങ്ങുന്നു. പല രാജ്യങ്ങളിലും കൊറോണ ഒരുപാട് മനുഷ്യരുടെ ജീവൻ എടുക്കുകയും ചെയ്തു. ഇവിടെ പാവങ്ങൾ എന്നോ പണക്കാരെന്നോ അധികാരികൾ എന്നോ ഒന്നും തന്നെ ഇല്ലാതെ ദുരന്തത്തിലേക്ക് എല്ലാവരും ഒറ്റ കെട്ടായി മുന്നോട്ട് പോവുന്നു. വ്യക്തി ശുചിത്വത്തിനായി നമ്മൾ നല്ല ഫലപൂയിഷ്ടമായ ഭക്ഷണം മാത്രം കഴിക്കുക. ഈ കോറോണയെ അതിജീവിക്കാൻ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. ഈ കോറോണയെ അതിജ്ജീവിക്കാൻ ദൈവത്തോട് പ്രാത്ഥിക്കാം. നമുക്ക് രോഗം ഉണ്ടാവരുത് എന്നല്ല നമ്മൾ  ഓരോരുത്തരും നോക്കേണ്ട ത്.നമ്മളിൽനിന്ന് മറ്റുള്ളവരിലേക്ക് അസുഖം പകരരുത്. നമുക്ക് വേണ്ടി ഒരുപാട് വ്യക്തികൾ രാവുംപകലും ഉറക്കമൊഴിച്ച് പരിശ്രമം നടത്തുന്നു. ഓരോരുത്തരും അവരവരുടെ വീടും പരിസരവും നല്ലതുപോലെ വൃത്തിയാക്കുക. ഇപ്പോൾ നമ്മൾ എല്ലാവരും അതി ജാഗ്രതയോടെ തന്നെ ജീവിക്കണം. നമ്മൾ എല്ലാവരും പുറത്തിറങ്ങി നടക്കാതെ വീട്ടിൽ ഇരിക്കണം. ആരെയും ബുദ്ധിമുട്ടിക്കാതെവീട്ടിൽ ഒതുങ്ങി നിന്ന് കോറോണയെ നമുക്ക് ഏവർക്കും അതിജീവിക്കാം. ഇതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു..... {{BoxBottom1
}}
 
ലോകം ആകെമാനം കൊറോണ കാരണം  ഭീതിയിലാണ്. മനുഷ്യരുടേ എല്ലാ സ്വപ്നങ്ങളും തകർത്തെറിയുകയാണ്. ഇതിന് ഏറ്റവും വലിയ മരുന്ന് പുറത്തിറങ്ങതെ നാം ഓരോരുത്തരും വീട്ടിൽ ഇരിക്കുന്നത് ആണ്. പിന്നെ  കൈകൾ ഇടക്കിടെ സോപ്പിട്ട്  കഴുകലാണ്. അത്യാവശ്യംമെങ്കിൽ മാത്രം പുറത്തിറങ്ങുക. നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കുക. നമ്മുടെ ആശ്രയമായ ഗൾഫ് രാജ്യങ്ങൾ പോലും കൊറോണ ഭീതിയിലാണ്. ഈ രോഗത്തിന് പേടി ഒരിക്കലും പാടില്ല. ജാഗ്രതയാണ് വേണ്ടത്. ഇപ്പോൾ മനുഷ്യർ ആകെ താളം തെറ്റിയ അവസ്ഥായിലാണ്. അത്യാവശ്യം എങ്കിൽ മാത്രം പുറത്തിറങ്ങുമ്പോൾ മാസ്ക്കോ തൂവാലയോ ഉപയോഗിക്കുക. അന്യദേശത്തുള്ള ഒരുപാട് ആളുകളെ സ്വന്തം നാടുകളിലേക്ക് പറഞ്ഞു വിടുന്നു. വളരെ ചെറിയ കുഞ്ഞുങ്ങളും വൃദ്ധരും ഇതിൽ കുടുങ്ങുന്നു. പല രാജ്യങ്ങളിലും കൊറോണ ഒരുപാട് മനുഷ്യരുടെ ജീവൻ എടുക്കുകയും ചെയ്തു. ഇവിടെ പാവങ്ങൾ എന്നോ പണക്കാരെന്നോ അധികാരികൾ എന്നോ ഒന്നും തന്നെ ഇല്ലാതെ ദുരന്തത്തിലേക്ക് എല്ലാവരും ഒറ്റ കെട്ടായി മുന്നോട്ട് പോവുന്നു. വ്യക്തി ശുചിത്വത്തിനായി നമ്മൾ നല്ല ഫലപൂയിഷ്ടമായ ഭക്ഷണം മാത്രം കഴിക്കുക. ഈ കോറോണയെ അതിജീവിക്കാൻ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. ഈ കോറോണയെ അതിജ്ജീവിക്കാൻ ദൈവത്തോട് പ്രാത്ഥിക്കാം. നമുക്ക് രോഗം ഉണ്ടാവരുത് എന്നല്ല നമ്മൾ  ഓരോരുത്തരും നോക്കേണ്ട ത്.നമ്മളിൽനിന്ന് മറ്റുള്ളവരിലേക്ക് അസുഖം പകരരുത്. നമുക്ക് വേണ്ടി ഒരുപാട് വ്യക്തികൾ രാവുംപകലും ഉറക്കമൊഴിച്ച് പരിശ്രമം നടത്തുന്നു. ഓരോരുത്തരും അവരവരുടെ വീടും പരിസരവും നല്ലതുപോലെ വൃത്തിയാക്കുക. ഇപ്പോൾ നമ്മൾ എല്ലാവരും അതി ജാഗ്രതയോടെ തന്നെ ജീവിക്കണം. നമ്മൾ എല്ലാവരും പുറത്തിറങ്ങി നടക്കാതെ വീട്ടിൽ ഇരിക്കണം. ആരെയും ബുദ്ധിമുട്ടിക്കാതെവീട്ടിൽ ഒതുങ്ങി നിന്ന് കോറോണയെ നമുക്ക് ഏവർക്കും അതിജീവിക്കാം. ഇതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു.....  
 
{{BoxBottom1
| പേര്=വിഭ.എം
| പേര്=വിഭ.എം
| ക്ലാസ്സ്=  3 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

വരി 11: വരി 17:
| ഉപജില്ല=വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=   ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=parazak|തരം=ലേഖനം}}

10:20, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ലോകം ആകെമാനം കൊറോണ കാരണം ഭീതിയിലാണ്. മനുഷ്യരുടേ എല്ലാ സ്വപ്നങ്ങളും തകർത്തെറിയുകയാണ്. ഇതിന് ഏറ്റവും വലിയ മരുന്ന് പുറത്തിറങ്ങതെ നാം ഓരോരുത്തരും വീട്ടിൽ ഇരിക്കുന്നത് ആണ്. പിന്നെ കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകലാണ്. അത്യാവശ്യംമെങ്കിൽ മാത്രം പുറത്തിറങ്ങുക. നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കുക. നമ്മുടെ ആശ്രയമായ ഗൾഫ് രാജ്യങ്ങൾ പോലും കൊറോണ ഭീതിയിലാണ്. ഈ രോഗത്തിന് പേടി ഒരിക്കലും പാടില്ല. ജാഗ്രതയാണ് വേണ്ടത്. ഇപ്പോൾ മനുഷ്യർ ആകെ താളം തെറ്റിയ അവസ്ഥായിലാണ്. അത്യാവശ്യം എങ്കിൽ മാത്രം പുറത്തിറങ്ങുമ്പോൾ മാസ്ക്കോ തൂവാലയോ ഉപയോഗിക്കുക. അന്യദേശത്തുള്ള ഒരുപാട് ആളുകളെ സ്വന്തം നാടുകളിലേക്ക് പറഞ്ഞു വിടുന്നു. വളരെ ചെറിയ കുഞ്ഞുങ്ങളും വൃദ്ധരും ഇതിൽ കുടുങ്ങുന്നു. പല രാജ്യങ്ങളിലും കൊറോണ ഒരുപാട് മനുഷ്യരുടെ ജീവൻ എടുക്കുകയും ചെയ്തു. ഇവിടെ പാവങ്ങൾ എന്നോ പണക്കാരെന്നോ അധികാരികൾ എന്നോ ഒന്നും തന്നെ ഇല്ലാതെ ദുരന്തത്തിലേക്ക് എല്ലാവരും ഒറ്റ കെട്ടായി മുന്നോട്ട് പോവുന്നു. വ്യക്തി ശുചിത്വത്തിനായി നമ്മൾ നല്ല ഫലപൂയിഷ്ടമായ ഭക്ഷണം മാത്രം കഴിക്കുക. ഈ കോറോണയെ അതിജീവിക്കാൻ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. ഈ കോറോണയെ അതിജ്ജീവിക്കാൻ ദൈവത്തോട് പ്രാത്ഥിക്കാം. നമുക്ക് രോഗം ഉണ്ടാവരുത് എന്നല്ല നമ്മൾ ഓരോരുത്തരും നോക്കേണ്ട ത്.നമ്മളിൽനിന്ന് മറ്റുള്ളവരിലേക്ക് അസുഖം പകരരുത്. നമുക്ക് വേണ്ടി ഒരുപാട് വ്യക്തികൾ രാവുംപകലും ഉറക്കമൊഴിച്ച് പരിശ്രമം നടത്തുന്നു. ഓരോരുത്തരും അവരവരുടെ വീടും പരിസരവും നല്ലതുപോലെ വൃത്തിയാക്കുക. ഇപ്പോൾ നമ്മൾ എല്ലാവരും അതി ജാഗ്രതയോടെ തന്നെ ജീവിക്കണം. നമ്മൾ എല്ലാവരും പുറത്തിറങ്ങി നടക്കാതെ വീട്ടിൽ ഇരിക്കണം. ആരെയും ബുദ്ധിമുട്ടിക്കാതെവീട്ടിൽ ഒതുങ്ങി നിന്ന് കോറോണയെ നമുക്ക് ഏവർക്കും അതിജീവിക്കാം. ഇതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു.....

വിഭ.എം
3 എ GMLPS ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം