"GHSS KOZHICHAL/അക്ഷരവൃക്ഷം/സാധ്യമാക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സാധ്യമാക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=കവിത}}

10:12, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സാധ്യമാക്കാം

ശുദ്ധമാക്കുക നമ്മൾ തൻ വസതിയെ
മലിനമാകാതെ കാത്തുകൊള്ളുക
നല്ലൊരു നാളേക്കായി പ്രതിരോധിക്കാം
 ആ മഹാവിപത്തിനെ പാലിക്കാം

വ്യക്തിശുചിത്വം ഒപ്പം പരിസരശുചിത്വവും
 രോഗങ്ങൾ തടഞ്ഞാൽ പകർച്ചവ്യാധികളെ
 തടഞ്ഞു നിർത്തിയാൽ സാധ്യമാക്കാം
ആരോഗ്യമുള്ള ഒരു ജനതയെ ആരോഗ്യമുള്ള
 ജനത എന്നാൽ രോഗം വിമുക്തമായ ഒരു ലോകം

ലിയോണ ടോം
9 A ജി.എച്ച്.എസ്.എസ് കോഴിച്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത