ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/ഇനി വരില്ലേ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
(ചെ.) Latheefkp എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.നന്നിയോട്/അക്ഷരവൃക്ഷം/ഇനി വരില്ലേ.. എന്ന താൾ [[ജി.എച്ച്.എസ്...
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 32: വരി 32:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എച്ച്.എസ്സ്.നന്നിയോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്സ്.നന്ദിയോട്<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21131
| സ്കൂൾ കോഡ്= 21131
| ഉപജില്ല= ചിറ്റൂർ   
| ഉപജില്ല= ചിറ്റൂർ   
വരി 39: വരി 39:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

10:09, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇനി വരില്ലേ..


എന്നമ്മേ...പൊന്നമ്മേ.....
കണ്ടിട്ടെത്രനാളായി.
ഒന്ന് കാണുവാൻ കൊതിച്ചു
ഒന്നുകേൾക്കുവാനും.
വന്നില്ലനീയെന്നെക്കാണുവാൻ
കേൾക്കുവാൻ
നീ മാത്രമല്ലേ എനിക്കുള്ളൂ
ലാളിച്ചതും കൊഞ്ചിച്ചതും നീ മാത്രമല്ലേ...
എന്നെയുപേക്ഷിച്ചുനീ എങ്ങുപോയീ
എന്നമ്മേ ...പൊന്നമ്മേ...
എന്നെ ഭൂവിലെത്തിച്ചതും
എന്നെ ഞാനാക്കിയതും
നീയല്ലോ.
 നീ മരിച്ചെന്നറിഞ്ഞപ്പോൾ എന്റെ ഹൃദയം പൊട്ടിപ്പോയി എന്നിട്ടും ഒന്നു കാണാൻ കഴിഞ്ഞില്ലല്ലോ നിന്നെയകറ്റിയതെന്നിൽ നിന്നും ഇത്ര ഭീകരനായ കൊറോണയല്ലേ
എന്നമ്മേ.... പൊന്നമ്മേ.....
ഇനിവരില്ലേ ഒരിക്കലും..
സ്വപ്നത്തിലെങ്കിലും
വന്നീടണേ...

 

നിവേദ്യ.
6 A ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത