"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ മഴക്കാല ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴക്കാല ഓർമ്മകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

09:52, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴക്കാല ഓർമ്മകൾ

മഴ പ്രകൃതിയുടെ വരദാനമാണ്.മഴയും മഴക്കാലവും എന്നും നമ്മുടെ പ്രിയപ്പെട്ടവയാണ്.വേനൽമഴ തുടങ്ങി കഴിഞ്ഞ് നനുത്ത് പെയ്യുന്ന ചാറ്റൽമഴയത്ത് നടക്കുക ഒരു രസമാണ്. മഴക്കാലമാകുമ്പോൾ തോടും പാടവും പുഴയും നിറഞ്ഞൊഴുകും.ഈ മഴയെ ഇഷ്ടമില്ലാത്തവയർ വളരെ ചുരുക്കമായിരിക്കും. മഴക്കാലം ഓർമ്മകളെ ഉണർത്തുന്ന വേളയാണ്. കാരണം മഴപെയ്യുമ്പോൾ,കാറ്റടിക്കുമ്പോൾ, ഇടിമുഴക്കമുണ്ടാകുമ്പോൾ , തണുക്കുമ്പോൾ ഒരു കൂട്ടുതേടി പോകും. ഇടത്തോടുകളിൽചെറുമീനുകൾ നിറയുന്ന കാലമാണിത്.മാനത്ത് മഴക്കാറുകൾ വരുമ്പോൾ പ്രകൃതിയിൽ തന്നെ മാറ്റങ്ങൾ ഉണ്ടാകുന്നു. തവളകൾ കരയുന്നു.മഴ വരുമ്പോൾ കുട്ടികൾ കുടയെടുത്ത് പുറത്തിറ‍ങ്ങും.മഴയത്ത് കളിക്കുന്നത് ഒരുപ്രത്യേക അനുഭവമാണ്.എന്നാൽകഴിഞ്ഞ വർഷത്തെ മഴ നമ്മളെ എല്ലാവരേയും ഒന്ന് ഭയപ്പെടുത്തി. മഴയുളള സമയത്ത് മൂടിപുതച്ച് കിടന്ന് മഴയുടെ സംഗീതം കേൾക്കാൻ നല്ല സുഖമാണ്,വേനൽമഴയിൽ മനഞ്ഞ് കുളിച്ച് നടക്കാൻ, മഴയോടൊപ്പം വീഴുന്ന ആലിപ്പഴം പെറിക്കാൻ, മിന്നൽ കാണുമ്പോൾ നോക്കി നില്ക്കാൻ, ഇടിമുഴക്കം കേൾക്കുമ്പോൾ പേടിച്ച് ചെവി പൊത്താൻ എല്ലാമെല്ലാം രസമാണ്.നനഞ്ഞൊലിച്ച ഓർമ്മകളിൽ ഇരമ്പിയെത്തും മഴയ്ക്ക് ഒരായിരം വർണ്ണങ്ങളുണ്ട്,സംഗീതമുണ്ട്,സൗന്ദര്യമുണ്ട്.മലയാളികൾക്കു മാത്രം ലഭിക്കുന്ന സുഗന്ധം.

അദീന ഷിബു
5 A സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം