ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/നാവ് നന്നായാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
.
 
Latheefkp (സംവാദം | സംഭാവനകൾ)
(ചെ.) Latheefkp എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.നന്നിയോട്/അക്ഷരവൃക്ഷം/നാവ് നന്നായാൽ എന്ന താൾ [[ജി.എച്ച്.എസ...
(വ്യത്യാസം ഇല്ല)

09:48, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാവ് നന്നായാൽ


മുറ്റത്തെ മാവിന്റെ കൊമ്പിലിരിന്ന്
കൂ കൂ പാടുന്നതാരാണ്
കാക്കയെ പോലെ കറുപ്പാണ്
കേൾക്കാൻ നല്ലൊരു പാട്ടാണ്
കാക്കയുടെ ശബ്ദത്തിന്നിമ്പമില്ല
കുയിൽ നാദത്തിനിമ്പമുണ്ടേ!
നമ്മുടെ നാവ് നന്നായിരുന്നാൽ
നമ്മളെ കുയിൽനാദംപോൽ
ഇഷ്ട്ടമാവും
 

Mayugha. J
6 A ജി.എച്ച്.എസ്സ്.നന്നിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത