ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/ഇനി വരില്ലേ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
Latheefkp (സംവാദം | സംഭാവനകൾ)
(ചെ.) Latheefkp എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.നന്നിയോട്/അക്ഷരവൃക്ഷം/ഇനി വരില്ലേ.. എന്ന താൾ [[ജി.എച്ച്.എസ്...
(വ്യത്യാസം ഇല്ല)

09:48, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇനി വരില്ലേ..


എന്നമ്മേ...പൊന്നമ്മേ.....
കണ്ടിട്ടെത്രനാളായി.
ഒന്ന് കാണുവാൻ കൊതിച്ചു
ഒന്നുകേൾക്കുവാനും.
വന്നില്ലനീയെന്നെക്കാണുവാൻ
കേൾക്കുവാൻ
നീ മാത്രമല്ലേ എനിക്കുള്ളൂ
ലാളിച്ചതും കൊഞ്ചിച്ചതും നീ മാത്രമല്ലേ...
എന്നെയുപേക്ഷിച്ചുനീ എങ്ങുപോയീ
എന്നമ്മേ ...പൊന്നമ്മേ...
എന്നെ ഭൂവിലെത്തിച്ചതും
എന്നെ ഞാനാക്കിയതും
നീയല്ലോ.
 നീ മരിച്ചെന്നറിഞ്ഞപ്പോൾ എന്റെ ഹൃദയം പൊട്ടിപ്പോയി എന്നിട്ടും ഒന്നു കാണാൻ കഴിഞ്ഞില്ലല്ലോ നിന്നെയകറ്റിയതെന്നിൽ നിന്നും ഇത്ര ഭീകരനായ കൊറോണയല്ലേ
എന്നമ്മേ.... പൊന്നമ്മേ.....
ഇനിവരില്ലേ ഒരിക്കലും..
സ്വപ്നത്തിലെങ്കിലും
വന്നീടണേ...

 

നിവേദ്യ.
6 A ജി.എച്ച്.എസ്സ്.നന്നിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത