"പി. പി. എം. എച്ച്. എസ്. കാരക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 68: | വരി 68: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. | ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. | ||
ചിത്രം=44015_paramu.jpg | |||
ചിത്രം=44015_raman.jpg | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
02:49, 9 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
| പി. പി. എം. എച്ച്. എസ്. കാരക്കോണം | |
|---|---|
| വിലാസം | |
കാരക്കോണം തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | june 5 - june - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 09-03-2010 | 44015 |
കാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
സാധാരന്ന ജനങല്‍ക്ക് പ്രാധമികവിദ്യാഭ്യാസം പൊലും അപ്രാപ്യമായിരുന്ന കാലം തിരുവിതാംകൂര്‍ സര്‍ര്ര്വീസീല്‍ ശ്രീ.ദിവാന്‍ പെഷ്കാര്‍ സ്താനത്തുനിന്നും വിരമിച്ച ഈ.പരമുപില്ല അവര്‍കല്‍ നാട്ടുകാര്‍ക്കുവെന്ദി ഈ സ്കൂല്‍ സ്താപിച്ചു.1943ല്‍ കാരക്കോണം സരസ്വതിഭവനില്‍ ഒരു ഈങ്ലിഷ് മിദ്ദില്‍ സ്ക്കുല്‍ അയി അരഒംഭിച്ചു. ഈ സ്ക്കുലിലെ ആദ്യത്തെ പ്രതമാധ്യാപകന്‍ ശ്രീ.എന്‍.കുഞുക്രിഷ്നപിലല്ല ആയിരുന്നു.1947ല്‍ ശ്രീ.പി.രാമന്‍ നായര്‍ അധ്യാപകനായി പ്രവെശിച്ചു.1948ല്‍ സ്ക്കുല്‍ അപ്ഗ്രെദ് ചെയ്തു.1951ല്‍ ആദ്യമായിസപത്താംക്ലാസ് കുട്ടികല്‍ പരീക്ഷ എയുതി.1957ല്‍ സെക്കന്ദരി സ്ക്കുല്പദ്ദതിയില്‍ ചെര്‍ന്നു.1958 മുതല്‍കെ.ഈ.ആര്‍ ഈ സ്ക്കുലിനും ബാദകമായി..1962ല്‍ ഗവന്‍മെന്റ്വിഞാപനം പുരപ്പെദുവിച്ചു.1983 ല്‍ സ്താപകമനെജരുദെ മരന്നശെഷം ധര്‍മ്മസ്താപനനിയമമനുസരിച്ച് 296/83നുമ്പരായി ഈ സ്ക്കുല്‍ രജിസ്റ്റര്‍ ചെയ്തു. 33വര്‍ഷം ഹെദ്മാസ്റ്റര്‍ ആയിരുന്ന ശ്രീ.രമന്‍ നായര്‍ സാരിന്റെ കദിനപ്രയന്തത്തില്‍ സ്താപനം വലര്‍ന്നു.1994 ജനുവരിയില്‍ കനകജുബിലി ആഘൊഷിച്ചു. 2002 ജുനില്‍ ഈങ്ല്‍ഷ്മീദിയം ആരംബിച്ചു. വിവിധതരം ക്ലുബുകല്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നു.ഗാന്ധിദര്‍ശന്‍ മുമ്പ് ഭംഗിയായി പ്രവര്‍ത്ത്ച്ചിരുന്നു. SCOUTS&GUIDES പ്രവര്‍ത്തനം വലരെ മെച്ചപ്പെട്ട രീതിയില്‍ തുദരുന്നു. ഈ സ്ക്കുലിന്റെ മെല്‍നൊട്ടം വഹിക്കുന്നത് പരമുപില്ല സ്മാരക എദുക്കെഷന്‍ സൊസയിട്ടി ആന്ന്.
ഭൗതികസൗകര്യങ്ങള്‍
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. ചിത്രം=44015_paramu.jpg ചിത്രം=44015_raman.jpg
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1905 - 13 | റവ. ടി. മാവു |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | മാണിക്യം പിള്ള |
| 1929 - 41 | കെ.പി. വറീദ് |
| 1941 - 42 | കെ. ജെസുമാന്‍ |
| 1942 - 51 | ജോണ്‍ പാവമണി |
| 1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
| 1955- 58 | പി.സി. മാത്യു |
| 1958 - 61 | ഏണസ്റ്റ് ലേബന്‍ |
| 1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
| 1972 - 83 | കെ.എ. ഗൗരിക്കുട്ടി |
| 1983 - 87 | അന്നമ്മ കുരുവിള |
| 1987 - 88 | എ. മാലിനി |
| 1989 - 90 | എ.പി. ശ്രീനിവാസന്‍ |
| 1990 - 92 | സി. ജോസഫ് |
| 1992-01 | സുധീഷ് നിക്കോളാസ് |
| 2001 - 02 | ജെ. ഗോപിനാഥ് |
| 2002- 04 | ലളിത ജോണ്‍ |
| 2004- 05 | വല്‍സ ജോര്‍ജ് |
| 2005 - 08 | സുധീഷ് നിക്കോളാസ് |
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == 1) CLEETUS XAVIER-----RETIRED, HIGHCOURT JUDGE OF KERALA' 2)V.MADHUSOODANAN NAIR-----EMINENT POET, RETIRED PRINCIPAL, St.XAVIERS COLLEGE, THUMBA 3)ANAVOOR NAGAPPAN---PRESIDENT, DISTRICT PANCHAYAT, TVM.' 4) SIVAKUMAR V S Ex MP TRIVANDRUM,KPCC 5) R SELVARAJ,MLA PARASALA 6) PALUKAL GANADHARAN NAIR,POET,ARCHEOLOGIST 7) Dr.L SASI KUMAR ,MBBS MD NEURO PHYSICIAN. 8) Adv.GOPAKUMAR Former Senat Member,Councellor in family court 9) N MADHAVAN NAIR ,Retd DIRECTOR HEALTH DEPARTMENT 10)Dr.L S JYOTHISH NEURO PHYSICIAN MEDICAL COLLEGE,TVM. 11)PARASALA DIVAKARAN NAIR,CHAIRMAN KERALA BUILDERS ASSOCIATION 12)AMBUJAKSHAN NAIR ONGC DIRECTOR 13)BALAKRISHNAN NAIR ,PRESIDENT GRAMA PANCHAYATH KUNNATHUKAL 14)SIVANATHA PANIKAR ,Retd AGRICULTURAL DIRECTOR 15)M K SADASIVAN NAIR,EXECUTIVE MEMBER ROTARY CLUB 16)P KUTTAN ,Retd TEACHER,EX PANCHAYATH PRESIDENT. 17)M VIJAYA RAJ ,M P POLE AWARD. 18)I SUNDARAM ,Retd PRINCIPAL UNIVERSITY COLLEGE TVM. 19)MADHUKUMAR,SENIOR AO EDUCATION DEPT TVM. 20)Dr.RAMESH,Asst DIRECTOR MOUTAIN POLICE TVM..
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )