ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ഒരു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ravikumar (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

08:30, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു മഹാ മാരി

 
വൻ മതിലുകൾ താണ്ടി വന്നവനാണവൻ
അഖിലാണ്ട ലോകവും വിറപ്പിച്ചവനാണവൻ
പ്രാണനായി കേണ്ണീടും മക്കൾക്കു നേരെ തൻ
കരുണയില്ലാ ദൃശ്ടി എറിഞ്ഞവനാണവൻ
എന്തിനീ പാരിലിതിങ്ങനെ
സംഹാര താണ്ടവമാടി നീ?
എൻ ജന്മനാട്ടിലിതെന്തിനീ
സംഹാര താണ്ടവമാടി നീ?
രക്ഷയില്ലെന്നു കണ്ട മനുഷ്യൻ
ദൈവത്തോടിങ്ങനർത്തിക്കയായ് ;
അല്ലയോ ദൈവമേ രക്ഷിക്ക നീ
വുഹാനിലെ വില്ലനിൽ നിന്നും
ദയകൊണ്ട് ഞങ്ങളെ രക്ഷിക്ക നീ
പെട്ടന്നതാ ദൈവമാക്രോഷിച്ചു ;
നിപ കൊല്ലാൻ ശ്രമിച്ച നാട്
പ്രളയം വിഴുങ്ങാൻ മുടിച്ച നാട്
അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
ജാതി ചോദിക്കരുതാരിനിയും !
മതം ചോദിക്കരുതാരിനിയും !
ഇല്ല വിടില്ല പിടി വിടില്ലാരെയും
കോവിഡ് ഒന്നിച്ചടക്കും പടുകുഴിയിൽ
ഇനി വരും തലമുറക്കിതൊരു ഗുണപാoമാ !

ഫസ്ന നസ്റിൻ നി പി
9d എച്ച്. എസ് .അനങ്ങനടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത