"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/മുറിക്കാം നമ്മുക്ക് ഈ കണ്ണിയെ :...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| സ്കൂൾ= രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
| സ്കൂൾ= രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
| സ്കൂൾ കോഡ്= 14030
| സ്കൂൾ കോഡ്= 14030
| ഉപജില്ല= ചൊക്ളി
| ഉപജില്ല= ചൊക്ലി
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത  
| തരം= കവിത  
| color= 5
| color= 5
}}
}}
{{Verification | name=MT 1259| തരം=  കവിത}}

08:05, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുറിക്കാം നമ്മുക്ക് ഈ കണ്ണിയെ :....

മതഭ്രാന്തുള്ള മനുഷ്യജന്മങ്ങൾ
ജാതിമതഭേദത്തിന് അടിപിടിക്കുന്നവർ
പറഞ്ഞിട്ടും പറഞ്ഞിട്ടും കേൾക്കാത്തവർ
ഇനി കൂട്ടുകാരൊടൊപ്പം കളിയില്ല ചിരിയില്ല
അടിയുമില്ല പിടിയുമില്ല ഇനിയെപ്പോഴും
കാൺമാനില്ലാത്ത മഹാമാരി കാരണം
നമ്മളെല്ലാവരും വീട്ടിനുള്ളിൽ തന്നെ
ഇനിയും പറഞ്ഞിട്ട് കേൾക്കാത്തവരെ പിന്നെ
ഇനിയെങ്ങനെ പറഞ്ഞു - മനസ്സിലാക്കും
മഹാമാരിക്ക് ജാതിമതഭേദങ്ങളില്ല
പണക്കാരനൊ ദരിദ്രനെന്നോയില്ല
ഇനിയെങ്കിലും കരുതലോടെയിരിക്കു
മാരിയെ പ്രതിരോധിക്കാം
പിന്നെ അതിജീവിക്കാം ....
 


Shiyoka dev flabi
5 A രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത