"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പോരാടിടാം ലോകനന്മയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
  ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
  ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
  ഈ ലോക നന്മയ്ക്കുവേണ്ടി
  ഈ ലോക നന്മയ്ക്കുവേണ്ടി
</poem> </center>

06:14, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാടിടാം ലോകനന്മയ്ക്കായ്

 പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ...
 കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ
കരങ്ങളിൽ നിന്നു മുക്തിനേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
 പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ, കരുതലില്ലാതെ
 നടക്കുന്ന സോദരെ കേട്ടുകൊൾക
 നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലോ...
 ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
 ഈ ലോക നന്മയ്ക്കുവേണ്ടി