"സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/അക്ഷരവൃക്ഷം/ശുചിത്വ കല്പനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ കല്പനകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെൻറ് ജോർജ് സ്  എച്ച് എസ് കുളത്തുവയൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47018
| സ്കൂൾ കോഡ്= 47018
| ഉപജില്ല= പേരാമ്പ്ര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പേരാമ്പ്ര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

23:39, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ കല്പനകൾ

കുട്ടികളെല്ലാം പാലിക്കേണം
ശുചിത്വ കല്പന പത്തെണ്ണം
കാലത്തേറ്റാലുടനെ തന്നെ
പല്ലുകൾ നന്നായ് തേക്കേണം
ശുചി മുറിയിലും പോയി വരുമ്പോൾ
കൈകൾ നന്നായ് കഴുകേണം
കൈ കഴുകാതെയൊന്നും തന്നെ
വായിൽ വെക്കരു തോർക്കേണം
സ്കൂളിൽ പോകാൻ നേരം നന്നായ്
കുളിച്ചൊരുങ്ങി പോകേണം
പോകും വഴികളിലുടനീളം
തുപ്പും ശീലം മാറ്റേണം
ടവ്വലൊരെണ്ണം പോക്കറ്റിൽ
കരുതണമെപ്പഴുമോർക്കേണം
ചുമയും തുമ്മലുമുണ്ടെങ്കിൽ
sവ്വൽ കൊണ്ടു മറയ്ക്കേണം
പുസ്തകത്താളുകളോരോന്നും
തുപ്പൽ കൊണ്ടു മറിക്കരുതേ,
കൈനഖമൊന്നും കടിക്കരുതേ,
കൈവിരൽ വായിൽ തിരുകരുതേ,
വീട്ടിൽ വന്നാൽ കൈയ്യും കാലും
കഴുകി കയറണമെപ്പോഴും.
കുളിച്ചു കഴിഞ്ഞാലലക്കിയുണക്കിയ
വസ്ത്രം തന്നെയുടുക്കേണം
കല്പനയെല്ലാം പാലിച്ചാൽ
മാറി നടക്കും രോഗങ്ങൾ
നല്ലൊരു വീടും നാടും തീർക്കും
പൗരന്മാരായ് മാറും നാം !
 

കോളിൻസ് ജോബ്
5 B സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത