ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ ഇത്തിരി അകലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13093 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഇത്തിരി അകലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
| color=5
| color=5
}}
}}
{{Verification|name=MT_1227|തരം=കവിത}}

23:18, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇത്തിരി അകലം

നഗരത്തിലേക്കിനി നമുക്കിറങ്ങേണ്ട
വീട് തന്നെ നമുക്കു കാവലാൾ
ജനത്തിരക്കിന്നൊരു കൂട്ടമല്ല
ഇന്നത് കൊറോണതൻ കൊലക്കളം
നമ്മുടെ ഭാവിക്കു നാം തന്നെ രക്ഷ
വീട്ടിലിരിക്കാം നമുക്കു നന്മയ്ക്കായ്
തുരത്തണം നമുക്കീ മഹാമാരിയെ
പൊട്ടിച്ചിടേണമീ കൊറോണതൻ കണ്ണി
അടുക്കുവാൻ നമുക്കിപ്പോൾ അകലാം
നാളെ നല്ലൊരു ഒത്തുചേരലിന്നായി
 

അധർവ് . കെ
4 C ജി.എച്ച്.എസ്.വയക്കര
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത