ഉള്ളടക്കത്തിലേക്ക് പോവുക

"കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14715 (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= മഴ | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Supriyap (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
                                                
                                                
    
    
       <p>      മണ്ണിന്റെ ദാഹം തീർക്കാനായി മഴ പെയ്‌തു കൊണ്ടേയിരുന്നു .ആഹാ ..എന്തൊരു തണുപ്പ് .<<br>
       <p>      മണ്ണിന്റെ ദാഹം തീർക്കാനായി മഴ പെയ്‌തു കൊണ്ടേയിരുന്നു .ആഹാ ..എന്തൊരു തണുപ്പ് .
   മണ്ണിനടിയിൽ നിന്ന് ഉറക്കം വിട്ടുണർന്ന പയർ വിത്ത് മുകളിലേക്ക് നോക്കിയിരിപ്പായി .നീരുറവകളുടെ <<br>
   മണ്ണിനടിയിൽ നിന്ന് ഉറക്കം വിട്ടുണർന്ന പയർ വിത്ത് മുകളിലേക്ക് നോക്കിയിരിപ്പായി .നീരുറവകളുടെ  
   ആരംഭമായി .പാറകളിൽ തട്ടിച്ചിതറി മഴവെള്ളം പുഴയുടെ മടിയിലെത്തി .അങ്ങനെ മഴ  അമ്മയുടെ <<br>
   ആരംഭമായി .പാറകളിൽ തട്ടിച്ചിതറി മഴവെള്ളം പുഴയുടെ മടിയിലെത്തി .അങ്ങനെ മഴ  അമ്മയുടെ  
   അരികിലെത്തി .പുഴയ്‌ക്ക് വേദനിച്ചു .പക്ഷേ മഴ ഇല്ലെങ്കിലെന്താവും ......?
   അരികിലെത്തി .പുഴയ്‌ക്ക് വേദനിച്ചു .പക്ഷേ മഴ ഇല്ലെങ്കിലെന്താവും ......?</p>




വരി 24: വരി 24:
| color=3
| color=3
}}
}}
{{Verification|name=supriyap| തരം= കവിത}}

23:00, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ


മണ്ണിന്റെ ദാഹം തീർക്കാനായി മഴ പെയ്‌തു കൊണ്ടേയിരുന്നു .ആഹാ ..എന്തൊരു തണുപ്പ് . മണ്ണിനടിയിൽ നിന്ന് ഉറക്കം വിട്ടുണർന്ന പയർ വിത്ത് മുകളിലേക്ക് നോക്കിയിരിപ്പായി .നീരുറവകളുടെ ആരംഭമായി .പാറകളിൽ തട്ടിച്ചിതറി മഴവെള്ളം പുഴയുടെ മടിയിലെത്തി .അങ്ങനെ മഴ അമ്മയുടെ അരികിലെത്തി .പുഴയ്‌ക്ക് വേദനിച്ചു .പക്ഷേ മഴ ഇല്ലെങ്കിലെന്താവും ......?


അനുസ്മിയ.എൻ
4 കാഞ്ഞിലേരി വെസ്റ്റ് എൽ പി സ്‌കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത