|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/വീട്ടിനുള്ളിലെഅവധിക്കാലം | വീട്ടിനുള്ളിലെഅവധിക്കാലം]] | | *[[{{PAGENAME}}/വീട്ടിനുള്ളിലെഅവധിക്കാലം | വീട്ടിനുള്ളിലെഅവധിക്കാലം]] |
| *[[{{PAGENAME}}/കോവിഡ്19 | കോവിഡ്19]] | | *[[{{PAGENAME}}/കോവിഡ്19 | കോവിഡ്19]] |
| {{BoxTop1
| |
| | തലക്കെട്ട്= വീട്ടിലിരിക്കൂ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| അവധിക്കാലത്ത് ചെയ്യാൻ ഞാൻ ഒരുപാട്കാര്യങ്ങൾതീരുമാനിച്ചിരുന്നു.എവിടെയെങ്കിലുംയാത്രപോകണം എന്നും വിരുന്നു പോകണം എന്നുംവിചാരിച്ചതായിരുന്നു
| |
| പക്ഷേകൊറോണ കാരണം അവധിക്കാലം നേരത്തേ ആയി. നേരത്തേ സ്കൂൾ അടച്ചപ്പോൾ സന്തോഷിച്ചു. പക്ഷേ വീടിന്റെ പുറത്തിറങ്ങാൻ ആരും സമ്മതിച്ചില്ല.
| |
| ആദ്യമൊക്കെ വിഷമമായിരുന്നു.പിന്നെ കൊറോണയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ പുറത്തിറങ്ങാൻ പേടിയായി വീട്ടിലിരുന്ന് കുറേകാര്യങ്ങൾ ചെയ്യാൻ തുടങ്ങി.
| |
| ചിത്രങ്ങൾ വരച്ചു, പൂക്കളുണ്ടാക്കി, സ്കൂളിൽനിന്നുകിട്ടിയ വിത്തുകൾ
| |
| നട്ട് അടുക്കളത്തോട്ടമുണ്ടാക്കി. വിത്തുകൾ മുളച്ചുതുടങ്ങി.കഥാപുസ്തകങ്ങൾ
| |
| വായിച്ചു,ഉപ്പ അഞ്ചുമണിക്ക് കടഅടക്കുന്നതിനാൽ കറേസമയം
| |
| ഉപ്പയുടെ കൂടെചിലവിടും. വാർത്തകൾ കേൾക്കുകയും പത്രംവായിക്കുകയും
| |
| ചെയ്യുന്നതിലൂടെ കൊറോണ എന്താണെന്ന് കൂടുതൽ മനസ്സിലാക്കി.
| |
| ഇടയ്ക്കിടക്ക്കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാറുണ്ട്.പുറത്തിറ
| |
| ങ്ങുന്നവർ മാസ്ക്ക് ധരിക്കണം,ആളുകൾ കൂട്ടം കൂടി നിൽക്കരുത്, ചുമയ്മ്ക്കുമ്പോഴുംതുമ്മുമ്പോഴുംവായുംമൂക്കും പൊത്തണം,
| |
| പൊതുഇടങ്ങളിൽ തുപ്പരുത്, വ്യക്തിശുചിത്വവും പരിസരശുചിത്വവും
| |
| പാലിക്കണം,ചുമയോപനിയോ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം,
| |
| സ്വയം ചികിത്സക്കരുത്, വിദേശത്ത്നിന്ന് വന്നവർ ആരോഗ്യപ്രവർത്തകരെ അറിയിക്കണം,ആരോഗ്യപ്രവർത്തകർ
| |
| പറയുന്നത് അനുസരിക്കണം എന്നീ കാര്യങ്ങൾ ഞാൻ മനസ്സിലാക്കി.
| |
| കൊറോണയുടെ മറ്റൊരു പേരാണ് കോവിഡ്19 എന്നും മനസ്സിലായി. ഇതെല്ലാം കേട്ടിട്ടും ആളുകൾ നിയമം തെറ്റിക്കുന്നത്
| |
| കാണുമ്പോൾവിഷമം തോന്നാറുണ്ട്എല്ലാവരുടേയും അസുഖംമാറാൻപ്രാർത്ഥിക്കാറുണ്ട്.ഇപ്പോൾ ഞാനുംഅനുജത്തിയും സ്കൂൾതുറക്കുന്നതും
| |
| കൂട്ടുകാരെ കാണുന്നതും കാത്തരിക്കുകയാണ്
| |
| {{BoxBottom1
| |
| | പേര്= നഹമെഹ്റിൻ
| |
| | ക്ലാസ്സ്=3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി.എൽ.പി.എസ്.ആണ്ടൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 15309
| |
| | ഉപജില്ല= സുൽത്താൻബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= വയനാട്
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=haseenabasheer|തരം=ലേഖനം}}
| |