"വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= കരുതലോടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 32: | വരി 32: | ||
}} | }} | ||
{{Verification|name=Nalinakshan| തരം= കഥ}} | |||
22:54, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1 | തലക്കെട്ട്=
കരുതലോടെ
എന്റെ നാടിനിതെന്തു പറ്റി ആരുമില്ലല്ലോ റോഡിലെങ്ങും. ദിവസമോരോന്നു മാറിടുമ്പോൾ ആദിയല്ലോ മനസിലാകെ. ആഘോഷങ്ങളില്ല,ആരവങ്ങളില്ല ആൾക്കൂട്ടമില്ല എങ്ങുമെങ്ങും. എങ്ങുനിന്നെത്തിയ രോഗമിന്ന് മാനുഷ ജീവൻ കവർന്നെടുത്തു. സഹനത്തിൻ വഴികളിൽ തളരാതെ മുന്നോട്ട് നീങ്ങാം ഒരു മനസ്സായി ചോര നീരാക്കി പണിപ്പെടുന്ന ആതുര സേവകർ കൂടെയുണ്ട്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ