"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
| പി.ടി.ഏ. പ്രസിഡണ്ട്=  സി.കെ.വിജയന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  സി.കെ.വിജയന്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= MGGHSS.jpg ‎|  
| സ്കൂള്‍ ചിത്രം= girlshss.jpg ‎|  
}}
}}



19:02, 8 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി
വിലാസം
വടകര

വടകര ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവടകര
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-03-2010Anilgghss




കോഴിക്കോട് ജില്ലയിലെ വടകരതാലൂക്കിലെ തീരദേശമായ മടപ്പള്ളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികള് പഠിക്കുന്ന ഒരു വിദ്യായലയമാണ് ജി.ജി.എച്ച്.എസ്.എസ് മടപ്പള്ളി. സ്വാതന്ത്ര്യസമരത്തിന്റയും ജന്‍മിത്ത വിരുദ്ധ കര്ഷ‍ക പോരാട്ടങ്ങളുടെയും രണഭൂമിയായ ഒഞ്ചിയത്തിന്റെ ആസ്ഥാനമാണ് മടപ്ഫള്ളി ഗവ. ഗേള്‍സ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.


ആത്മവിദ്യാസംഘത്തിന്‍റെയും വിദ്യാഭ്യാസതല്‍പരരായ ചില നാട്ടുകാരുടെയും ശ്രമഫലമായാണ് മടപ്പള്ളി കടലോരത്ത് ഫിഷറീസ് ഹയര്‍ എലിമെന്‍ററി 1940 ല്‍ സ്ഥാപിതമാകുന്നത്. മദ്രാസ് സര്‍ക്കാരിന്‍റയും ഫിഷറീസ് വകുപ്പിന്‍റെയും സഹായത്തോടെ അത് പിന്നീട് മടപ്പള്ളി ഫിഷറീസ് ടെക്നിക്കല് ഹൈസ്കൂളായി മാറി. വിദ്യാര്‍ത്ഥിബാഹുല്യം മൂലം 1980 ല്‍ നിലവിലുള്ള സ്കൂള്‍ വിഭജിച്ച് ഗവ. ഗേള്‍സ് സ്കൂള്‍ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങള്‍

പ്രൈമറിമുതല്‍ ഹയര്‍സെക്കണ്ടറിവരെയുളള ഈ സ്ഥാപനം ആറ് കെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ച് വരുന്നു. കംപ്യൂട്ടര്‍ ലാബ് ,സ്മാര്ട്ട് റൂം ,ലൈബ്രറ്,സയന്സ്‍ ലാബ് എന്നിവ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്നു. വിശാലമായ ഒരു ഗ്രൗണ്ടും ഓപ്പണ്‍എയര്‍ സ്റ്റേജും 12 മുറികളുള്ള ലാട്രിന്‍ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പഠനകാര്യങ്ങള്‍ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും സ്കൂള്‍ ഒന്നാം സ്ഥാനത്താണ്.ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതമേളകളില്‍ സംസ്ഥാനാടിസ്ഥാനത്തില് ശ്രദ്ധിക്കപ്പെടുന്ന നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.ചോൃന്പാല്‍ ഉപജില്ലാതലത്തിലെ എല്ലാ മത്സരങ്ങളിലും ഓവറോള്‍ കിരീടം നിലനിര്‍ത്തുന്നു.

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സി.ലീലാവതി ടീച്ചര്‍ - പ്രഥമഹെഡ്മിസ്ട്രസ് ശ്രീ.എം.വി.കൃ​ഷ്ണന്‍ - ദീര്‍ഘകാലം പി.ടി.എ പ്രസിഡണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഒന്നാമത്തെ ഇനം
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം

വഴികാട്ടി

<googlemap version="0.9" lat="11.646184" lon="75.563965" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.636096, 75.567741 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.