"ജി എൽ പി എസ് അച്ചൂരാനം/അക്ഷരവൃക്ഷം/ഒരുദിവസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു ദിവസം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കഥ}}

22:50, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു ദിവസം

ഒരു ദിവസം വെളളിയാഴ്ച എൻെറ ഇഷ്ടദിവസമാണ്.ലോക്ക്ഡൗൺ ആയതിനാൽ പള്ലളിയിൽ പോകാൻ കഴിയുന്നില്ല.കൂ‍ടിച്ചേരലുകളും ആഘോഷങ്ങളും ഒന്നുമില്ല.ഒഴിവുദിവസം കളിക്കാൻ പോകണമെന്നുണ്ട്,പക്ഷെകൂടെ വരാൻ കൂട്ടുകാരൊന്നുമില്ല. അവസാനം ഫോണിൽ ഇംഗ്ലീഷ് പഠിക്കുന്ന ആപ്പ് ഡൗൺലോഡ് ചെയ്തു നേരമാവുമ്പോൾ ഉമ്മ ഭക്ഷണത്തിനു നിർബന്ധിക്കലാണ് പതിവ്.എന്നാൽ ഇപ്പോൾ ഉമ്മ വിളിക്കുന്നതിന് മുന്നെത്തന്നെ ചോദിച്ചു വാങ്ങി തിന്നു. അല്ലെങ്കിലും വെറുതെ ഇരിക്കുമ്പോൾ വിശപ്പും ദാഹവും കൂടുമെന്ന് ഞാൻ മനസ്സിലാക്കി. പച്ചക്കറികൾ കൂടുതൽ ഉപയോഗിക്കാൻ പഠിച്ചു. ഈ ദിവസം കഴിയുമ്പോൾ രോഗികളുടെ എണ്ണം കൂടി എന്ന വാർത്ത കിട്ടി. വയനാട്ടിലും കോവിഡ് എത്തി. വാർത്ത കേട്ടപ്പോൾ വല്ലാത്ത നെഞ്ചിടിപ്പ്'.ഇറ്റലിയിലെ മലയാളികളുടെ വാർത്ത വീഡിയോയിൽ കണ്ടു. ദിവസവും വാട്സാപ്പിൽ പലപല വാർത്തകൾ കാണാം


മുഹമ്മദ് കെ ബി
2 B ജിഎൽപിഎസ് അച്ചൂരാനം
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ