"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/അക്ഷരവൃക്ഷം/പ്രണാമംI" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ ഹയർ സെക്കൻഡറി സ്കൂൾ മൈലച്ചൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ ഹയർ സെക്കൻഡറി സ്കൂൾ മൈലച്ചൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 44062
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  നെയ്യാറ്റിൻകര
| ജില്ല=  തിരുവനന്തപുരം
| തരം= കവീത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവീത    <!-- കവിത / കഥ  / ലേഖനം -->   
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

22:16, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രണാമം

മലയാളഭാഷതൻപിതാവാം
തുഞ്ചത്തെഴുത്തച്ഛനു നമസ്ക്കാരം
ഉപനിഷദ് ദർശന സത്യവ്രതനായ
ആത്മീയാചാര്യ
നമസ്കാരം
ഫലിത പ്രയോഗങ്ങൾ ജനങ്ങളിലേക്കെത്തിച്ച
തുള്ളലിൽ നാഥനാം കുഞ്ചൻ നമ്പ്യാർക്ക് നമസ്കാരം
മാതൃഭാഷ തൻ പ്രാധാന്യം പാടിപുകഴ്ത്തിയ
വള്ളത്തോളിനും നമസ്കാരം
കൈരളിയുടെ കർമ്മസാക്ഷിയായ്
ജിഹ്വയായ് ,മേഘരൂപനായ് മേവിയ
വാക്കിൻ്റെ ദീപ്ത നക്ഷത്ര മേ
തത്വമസിതൻ ഗുരുവേ നമസ്കാരം
 
അഞ്ജന നകുലൻ
പ്ലസ്സ് വൺ സയൻസ് ഗവ ഹയർ സെക്കൻഡറി സ്കൂൾ മൈലച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവീത

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത