"എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/ഭയന്നിടില്ല നാം | ഭയന്നിടില്ല നാം]] {{BoxTop1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
<center> <poem> | <center> <poem> | ||
ഭയന്നിടില്ല നാം ചെറുത്തു നിന്നിട്ടും | |||
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിട്ടും | |||
തക൪ന്നിടില്ല നാം കൈകൾ ചേർത്തിടും | |||
നാട്ടിൽ നിന്നും ഈ വിപത്ത് അകന്നിടും വരെ | |||
കൈകൾ നാം ഇടയ്ക്കിടെ സോപ്പ് കൊണ്ട് | |||
കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന | |||
നേരവും കൈകളാലൊ തുണികളാലോ | |||
മുഖം മറച്ച് ചെയ്യണം | |||
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം | |||
രോഗമുള്ള രാജ്യവും രോഗിയുള്ള ദേഷ്യവും എത്തിയാലോ | |||
താണ്ടിയാലോ മറച്ചുവച്ചിടില്ല നാം ..... | |||
രോഗലക്ഷണങ്ങൾ കാൺകിൽ ദിശയിൽ നാം വിളിക്കണം | |||
ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ | |||
ഹെൽത്ത് നിന്നും ആംബുലൻസും | |||
ആളുകളും ഹെൽപ്പിനായി....... | |||
ഓഖിയും സുനാമിയും പ്രളയവും കടന്നുപോയി | |||
ധീരരായി കരുത്തരായ് നാം ചെറുത്തതോർക്കണം | |||
ചരിത്ര പുസ്തകത്തിൽ... നാം കുറിച്ചിടും കൊറോണയെ..... | |||
തുരത്തി വിട്ട്.....നാടു കാത്ത് നന്മയുള്ള ഭക്തരായി...... | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |
22:10, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഭയന്നിടില്ല നാം
ഭയന്നിടില്ല നാം ചെറുത്തു നിന്നിട്ടും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ