"ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ശുചിത്വം | ||
| color= 3 | | color= 3 | ||
}} | }} |
22:01, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ശുചിത്വം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തിശുചിത്വം പരിസരശുചിത്വം എന്നിവയാണ്. വ്യക്തി ശുചിത്വം എന്നാൽ നാമെല്ലാവരും രണ്ടുനേരം കുളിക്കുകയും പല്ല് തേക്കുകയും വേണം. ഭക്ഷണത്തിന് മുമ്പും പിമ്പും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക. ഒരു പരിധിവരെ രോഗങ്ങളെ തടയാൻ നമുക്ക് ഇതുകൊണ്ട് സാധിക്കും .നമ്മുടെ നഖങ്ങൾ ആഴ്ചയിലൊരിക്കൽ വെട്ടി ശുദ്ധിയാക്കണം നഖങ്ങൾക്കിടയിലൂടെ രോഗങ്ങൾ പകരാനുള്ള സാധ്യത വളരെയേറെയുണ്ട്.നമ്മുടെ ശരീരവും വസ്ത്രങ്ങളും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ ഭക്ഷണസാധനങ്ങൾ അടച്ച് സൂക്ഷിക്കുകയാണ് വേണ്ടത്. നമ്മൾ ഉപയോഗിക്കുന്ന പാത്രങ്ങൾ നന്നായി കഴുകി വെയിലത്ത് വച്ച് ഉണക്കി അണുക്കളെ നശിപ്പിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രമേ എപ്പോഴും കുടിക്കാവൂ. അതുപോലെ നമ്മുടെ പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. നമ്മുടെ സഹോദരങ്ങളെയും വ്യക്തി ശുചിത്വം പാലിക്കാൻ പറയുക മറ്റുള്ളവരോടും ഈ അറിവുകൾ പങ്കുവയ്ക്കുകയും നമ്മുടെ സമൂഹത്തിൽ നിന്ന് രോഗങ്ങളെല്ലാം അകറ്റുകയും ചെയ്യാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം