"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/അത്യാഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
വരി 5: | വരി 4: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p> മനുഷ്യജീവിതത്തെ നരകതുല്യമാക്കി മാറ്റുന്ന ഒരു ദുശ്ശീലമാണ് അത്യാഗ്രഹം. എത്ര സമ്പാദിച്ചാലും മനുഷ്യന്റെ അത്യാഗ്രഹത്തിന് അവസാനം ഉണ്ടാകില്ല. പത്തു കിട്ടിയാൽ നൂറിനു മോഹം. നൂറു കിട്ടിയാൽ ആയിരത്തിനുമോഹം. ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങൾക്കും ആവശ്യമുള്ളതെല്ലാം ഈശ്വരൻ നൽകിയിട്ടുണ്ട്. പക്ഷേ അത്യാഗ്രഹം കാരണം ചിലർ മറ്റുള്ളവർക്ക് കിട്ടേണ്ടതു കൂടി സ്വന്തമാക്കുന്നു. എന്നാൽ ഈ ലോകത്തുള്ളതെല്ലാം ഇനിയും അധികം വേണമെന്ന് ചിന്തിക്കുന്നത് അധർമ്മമാണ്. നമ്മുടെ പക്കൽ ഉള്ളതുകൊണ്ട് തൃപ്തരാകാനും ആഗ്രഹങ്ങൾ അതിരുവിടാത്തവണ്ണം അവയെ നിയന്ത്രിക്കാൻ നമ്മൾ പഠിക്കണം. </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= തേജസ് കൃഷ്ണ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 15: | വരി 14: | ||
| ഉപജില്ല= തുറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തുറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം=ലേഖനം <!-- കവിത / കഥ / --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }}ലേഖനം | ||
{{Verification|name=Sachingnair| തരം= | |||
{{Verification|name=Sachingnair| തരം= ലേഖനം}} |
21:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അത്യാഗ്രഹം
മനുഷ്യജീവിതത്തെ നരകതുല്യമാക്കി മാറ്റുന്ന ഒരു ദുശ്ശീലമാണ് അത്യാഗ്രഹം. എത്ര സമ്പാദിച്ചാലും മനുഷ്യന്റെ അത്യാഗ്രഹത്തിന് അവസാനം ഉണ്ടാകില്ല. പത്തു കിട്ടിയാൽ നൂറിനു മോഹം. നൂറു കിട്ടിയാൽ ആയിരത്തിനുമോഹം. ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങൾക്കും ആവശ്യമുള്ളതെല്ലാം ഈശ്വരൻ നൽകിയിട്ടുണ്ട്. പക്ഷേ അത്യാഗ്രഹം കാരണം ചിലർ മറ്റുള്ളവർക്ക് കിട്ടേണ്ടതു കൂടി സ്വന്തമാക്കുന്നു. എന്നാൽ ഈ ലോകത്തുള്ളതെല്ലാം ഇനിയും അധികം വേണമെന്ന് ചിന്തിക്കുന്നത് അധർമ്മമാണ്. നമ്മുടെ പക്കൽ ഉള്ളതുകൊണ്ട് തൃപ്തരാകാനും ആഗ്രഹങ്ങൾ അതിരുവിടാത്തവണ്ണം അവയെ നിയന്ത്രിക്കാൻ നമ്മൾ പഠിക്കണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം