"ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ വൈറസ് കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് കൊറോണ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=                           വൈറസ്  കൊറോണ
| തലക്കെട്ട്=     വൈറസ്  കൊറോണ
       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
ഫ്ലൂ അല്ല ഫ്ലൂ പോലല്ല  
ഫ്ലൂ അല്ല ഫ്ലൂ പോലല്ല  
നിപ്പയുടെ പോലെയും അല്ല  
നിപ്പയുടെ പോലെയും അല്ല  
വരി 14: വരി 13:
വാക്സിനുകൾ ഇതുവരെ ഇല്ല  
വാക്സിനുകൾ ഇതുവരെ ഇല്ല  
ചൈനയാകെ പിടിച്ചുകുലുക്കിയ സംഹാര രൂപീ..........സംഹാര രൂപി  
ചൈനയാകെ പിടിച്ചുകുലുക്കിയ സംഹാര രൂപീ..........സംഹാര രൂപി  
ഇത് വന്ന് പോയാൽ സംഭവബെഹുലം ദുരിതം ജീവിതം.........ദുരിതം ജീവിതം    (ഫ്ലൂ അല്ല........)
ഇത് വന്ന് പോയാൽ സംഭവബഹുലം ദുരിതം ജീവിതം.........ദുരിതം ജീവിതം    (ഫ്ലൂ അല്ല........)

  ഹാൻഡ് വാഷിന് സമയവുമില്ല
  ഹാൻഡ് വാഷിന് സമയവുമില്ല
  മാസ്ക്കുകളൊ ലഭ്യവുമല്ല  
  മാസ്ക്കുകളൊ ലഭ്യവുമല്ല  
  ഒത്തുകൂടൽ ആഘോഷങ്ങൾ നിർവാഹമില്ല  
  ഒത്തുകൂടൽ ആഘോഷങ്ങൾ നിർവാഹമില്ല  
ബിവറേജ്സിനിമശാലകൾ സ്കൂൾ എല്ലാം അവധിയിൽ                              (ഫ്ലൂ അല്ല........)
ബിവറേജ് സിനിമശാലകൾ സ്കൂൾ എല്ലാം അവധിയിൽ                              (ഫ്ലൂ അല്ല........)
   
വരി 29: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ജിയുപിഎസ് അനമനട      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ജി യു പി എസ് അന്നമനട     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=23549  
| സ്കൂൾ കോഡ്=23549  
| ഉപജില്ല= മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ത്രിശൂർ
| ജില്ല=  തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

21:56, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ് കൊറോണ

ഫ്ലൂ അല്ല ഫ്ലൂ പോലല്ല
നിപ്പയുടെ പോലെയും അല്ല
മണ്ണിലേക്ക് പിറന്ന് വീണ നോവൽ കൊറോണ....... നോവൽ കൊറോണ
ഇത് ലോകമാകെ പടർന്നു കഴിഞ്ഞൊരു വൈറസ് കൊറോണ....... വൈറസ് കൊറോണ

ഫലമുള്ള ഒരു ഔഷധം ഇല്ല
വാക്സിനുകൾ ഇതുവരെ ഇല്ല
ചൈനയാകെ പിടിച്ചുകുലുക്കിയ സംഹാര രൂപീ..........സംഹാര രൂപി
ഇത് വന്ന് പോയാൽ സംഭവബഹുലം ദുരിതം ജീവിതം.........ദുരിതം ജീവിതം (ഫ്ലൂ അല്ല........)

 ഹാൻഡ് വാഷിന് സമയവുമില്ല
 മാസ്ക്കുകളൊ ലഭ്യവുമല്ല
 ഒത്തുകൂടൽ ആഘോഷങ്ങൾ നിർവാഹമില്ല
ബിവറേജ് സിനിമശാലകൾ സ്കൂൾ എല്ലാം അവധിയിൽ (ഫ്ലൂ അല്ല........)
 
എയ്ഞ്ചൽ ബെന്നി
6 A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത