"ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=haseenabasheer|തരം=ലേഖനം}} |
21:55, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യമാണ്. രോഗം വരാതിരിക്കാൻ നാം എല്ലാവരും ശ്രദ്ധിക്കണം. നമുക്ക് വേണ്ടത് ശുചിത്വമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. രോഗികളുമായി അടുത്തിടപഴകരുത്. പ്ലാസ്റ്റിക്ക് പോലത്തെ സാധനങ്ങൾ വലിച്ചെറിയരുത്. അത് നമുക്ക് രോഗം വരുത്തിവയ്ക്കുന്നു . രോഗം വന്നാൽ ഡോക്ടറെ കാണിക്കണം. മരുന്ന് കഴിക്കണം. സ്വയം ചികിത്സ അരുത്. ഇപ്പോൾ ലോകമൊട്ടാകെ പകരുന്ന രോഗമാണ് കോവിഡ് 19. ഈ രോഗം വരാതിരിക്കാൻ ഓരോ 20 മിനിറ്റിലും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. പുറത്തുപോയി വരുമ്പോൾ നാം എല്ലാവരും ശ്രദ്ധിക്കണം. എല്ലാവരും വെള്ളം കുടിക്കണം . നമുക്കെല്ലാവർക്കും പുറത്തിറങ്ങാതെ വീടുകളിൽ നിന്ന് ഈ രോഗത്തെ പ്രതിരോധിക്കാം. പരിസ്ഥിതി സംരക്ഷിക്കാൻ നാം എല്ലാവരും കടപ്പെട്ടവരാണ്. കുന്നുകളും വയലുകളും ഇടിച്ചുനിരത്തരുത് . മരങ്ങൾ നട്ടുപിടിപ്പിച്ച മണ്ണൊലിപ്പ് തടയണം. വയലുകളും മറ്റും കൃഷി ചെയ്യാം.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം