ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42653 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 27: വരി 27:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

21:24, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവ്

അകലമാണടുപ്പമെന്നാദ്യമായറി‍‍‍ഞ്ഞു നാം
കാവലായ് കരുതലായ് നന്മ പൂക്കും
മാമരത്തോപ്പുകൾകണ്ടു നാം
ശാസ്ത്രമേ നിൻ കുതിപ്പിന്റെ നേട്ടമറി‍‍ഞ്ഞു
തമ്മിൽ തമ്മിൽ സൗഖ്യം തിരക്കി നാം
വിശക്കുന്ന വയറുകൾക്കന്നമൂട്ടി .
ഒരു മഹാമാരി തൻ പിടിമുറുക്കത്തിൽ
നിന്നൊരൂർജമായ് കുതിച്ചു നാം
കൈകൾ തമ്മിൽ കോർത്തിടാതൊരു മനസ്സായ്.
കാണാമറയത്തെ ശക്തികൾ പഴങ്കഥയായതും
കപടവിശ്വാസങ്ങളിൽ കടി‍‍ഞ്ഞാണു വീണതും കണ്ടു നാം
തമ്മിൽ തമ്മിൽ നമ്മൾ തണലായ് കരുത്തായ്
ഉൾക്കോണിലെ വൈറസും നിഷ് പ്രഭമായ്

ദയ ആർ ആർ
7B ഗവ യു പി എസ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത