ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ ഭുതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43066 (സംവാദം | സംഭാവനകൾ)
സ്കൂൾ
 
PRIYA (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

21:17, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഭുതം

പുറത്തിറങ്ങേണ്ട കൂട്ടുകാരെ
കൂട്ടം കൂടേണ്ട കൂട്ടുകാരെ
ഇറങ്ങിയാലോ മുഖംമൂടി
തൊട്ടാലോ സാനിറ്റൈസർ
ആൾകൂട്ടം പോയ്മറഞ്ഞു
ആഘോഷങ്ങൾക്ക് വിട
ശാരീരിക അകലം പാലിക്കുക
സാമൂഹിക ഒരുമ കൈവരിക്കൂ
ഇല്ലാതാക്കുക കൊറോണയെ

നിത്യ. എൻ
3B സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത