"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/കരയുവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരയുവാൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 40: വരി 40:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

21:08, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരയുവാൻ

കരയുവാൻ എനിക്കൊരു
കണ്ണു വേണം
അതു തിരഞ്ഞാണ്
ഇക്കാലമെല്ലാം ഞാൻ
നടന്നത്.....

കരയുവാൻ ഞാനൊരു
കണ്ണു കണ്ടു;
സുന്ദരമായ നിന്റെ
പ്രതിബിംബം
ഞാനതെടുക്കുന്നില്ല
അത് അവിടെയിരിക്കട്ടെ....
ഞാനതിലൂടെ കരയാം.
ആ കണ്ണുകൾ
കണ്ടെത്തിയ നാൾ മുതൽ
അതു പറിച്ചെടുക്കുവാനല്ല
പകർന്നു നല്കുവാനും
പകരം കരയുവാനും
ഞാനേറെ പഠിച്ചിരിക്കുന്നു.

ഇനി നിന്റെ കണ്ണുകൾ
നിന്റേതല്ല;
എന്റെ ദുഃഖങ്ങളും...
 

അൽബിൻ എ
Vlll C പി പി എം എച്ച് എസ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനനിതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത