"ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ<!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=ലേഖനം}}

21:04, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഞാൻ കൊറോണ. എങ്ങനെയാണ് എന്റെ ഉത്ഭവം എന്ന് പോലും എനിക്ക് അറിയില്ല്. പക്ഷേ മനുഷ്യരാൽ അവന്റെ അനുസരണയില്ലാത്ത ഭക്ഷ്യക്രമമാണ് അതായതാ എന്തും ഞാൻ കഴിക്കും എന്ന അവന്റെ അഹങ്കാരമാണ് എന്റെ ഉത്ഭവത്തിന് ആധാരം എന്ന് മാത്രം അറിയാം. മാനവരാശി മുഴുവനും എന്നെ ഇന്ന് എതിർക്കുകയാണ് , വെറുക്കുകയാണ് , ഭയപ്പെടു- കയാണ് , ശപിക്കുകയാണ് എന്നൊക്കെ എനിക്കറിയാംം. ഞാനെന്ത് ചെയ്യാൻ ? മനുഷ്യനെപ്പോലെ ആത്മഹത്യ ചെയ്യാനുള്ള കഴിവുണ്ടെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേനെ. ഞാൻ എന്ത്ചെയ്യാൻ ? എനിക്ക് നിങ്ങളെ ഉപദ്രവിക്കുവാൻ യാതൊരു താത്പര്യവുമില്ല. എന്നെ സൃഷ്ടിച്ചതു പോലെ നിങ്ങൾ തന്നെ എന്നെ നശിപ്പിച്ചോളൂ . എന്റെ ആയുഷ്ക്കാലം വളരെ കുറവാണെന്ന് എനിക്ക് അറിയാം . പക്ഷേ ഉത്പാദനശേഷി വളരെ കൂടുതലാണ് താനും. കൂട്ടുകാരേ , ഞാനെന്ന വൈറസിനെ നശിപ്പിക്കൂ. ഞാൻ പരത്തുന്ന കോവിഡ് -19 എന്ന മഹാമാരിയെ തുടച്ച് മാറ്റൂ , ഞാനില്ലാത്ത ലോകത്തിൽ നിങ്ങൾ ആരോഗ്യവാന്മാരായി ജീവിക്കു. അതാണ് എന്റെ സന്തോഷം. എന്നെ നശിപ്പിക്കില്ലേ ?

മുഹമ്മദ് ആദിൽ
8 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം