"സി.എച്ച്.മെമ്മോറിയൽഹയർസെക്കന്ററി സ്കൂൾ .കാവുംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|CHM HIGH SCHOOL KAVUMPADY}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

16:57, 8 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

സി.എച്ച്.മെമ്മോറിയൽഹയർസെക്കന്ററി സ്കൂൾ .കാവുംപടി
വിലാസം
കാവുംപടി

കണ്ണുര്‍ ജില്ല
സ്ഥാപിതം08 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-03-2010Rejithvengad




തില്ലങ്കേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എച്ച്.മെമ്മൊറിയല്‍ ഹൈസ്കൂള്‍. സി.എച്ച്.എം ഹൈസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി.എച്ച് മുഹമ്മദ് കൊയ മെമ്മൊറിയല്‍ എഡുക്കേഷണല്‍ ട്രസ്റ്റ് 1995-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളിലൊന്നാണ്.

ചരിത്രം

1995 ജൂലായ് മാസം 106 വിദ്യാര്‍ത്ഥികളുമായി ഒരു മദ്രസ്സ കെട്ടിടത്തിലാരംഭിച്ച വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ.ടി ക്യഷ്ണന്‍മാസ്റ്റര്‍ ആയിരുന്നു.ഇന്ന് സൗകര്യപ്രഥമായ കെട്ടിടമുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

1991 ആഗസ്റ്റ് 7ന് തില്ലങ്കേരിയിലെ കാവുമ്പടീ എന്ന സ്ഥലത്ത് സി.എച്ച്. മുഹമ്മദ് കൊയ മെമ്മൊറിയല്‍ എഡുക്കേഷണല്‍ ഡവലപ്പ്മെന്റു കമ്മറ്റി നിലവില്‍ വന്നു.ടി പോക്കുഹാജി പ്രസിഡന്റും,എ.പി കുഞ്ഞമ്മദ് ജന സിക്രട്ടറിയും അന്‍സാരിതില്ലങ്കേരി സിക്രട്ടറിയുമായ കമ്മറ്റിക്ക് 1995ല്‍ ഒരു എയിഡഡ് ഹൈസ്കുള്‍ അനുവദിച്ചു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ടി. ക്യഷ്ണന്‍മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി