"യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/രാത്രിയുടെ തലോടൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രാത്രിയുടെ തലോടൽ.      <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   UNHS Pullur      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= യു.എൻ എച്ച്. എസ്. പുല്ലൂർ
| സ്കൂൾ കോഡ്= 12019
| സ്കൂൾ കോഡ്= 12019
| ഉപജില്ല=   Bekal    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= ബേക്കൽ
| ജില്ല=  Kasaragod
| ജില്ല=  കാസർഗോഡ്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
}}
}}
{{Verification|name= Vijayanrajapuram  | തരം= കവിത }}

20:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാത്രിയുടെ തലോടൽ.     

രാത്രിയുടെ തലോടൽ
വേദനയുടെ മഞ്ഞുകുളിരാൽ
ഹൃദയത്തിന്റെനിലവിളി ഉയരുമ്പോൾ
തേങ്ങലായി നിശ്വാസമായി
നിലാവിന്റെ സാന്ത്വനവുമായി
അഴകിന്റെ വിണ്ണിലെ ആകാശപറവയെ
തേടുന്ന സ്വപ്നങ്ങൾ ബാക്കിയാക്കി
ഇരുട്ടിന്റെ അശാന്തതയെ വാഴ്ത്തി വാഴ്ത്തി
താരാപഥങ്ങൾ തൻ നിശ്വാസമായി നീയും
ഭൂമിയുടെ സംഗീതത്തിൻ നിദ്രയിലാണ്ട
നേർത്ത ഹൃദയത്തിന്റെ നിലാവൊളിയായ്
ജീവന്റെ നൊമ്പരത്തെ ഞെരിച്ചമർത്ത
വാനിന്റെ ചിറകിൽ നിന്നുയർന്ന തൂവൽ
വർണാന്തരമില്ലാത്ത സാന്ത്വന ലോകം
വർണവിവേചനമില്ലാത്ത
ആത്മാവിന്റെ ആഴങ്ങളിലലിയുന്ന
രാത്രിയുടെ തലോടൽ.

Abhinand T A
9A യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത