"യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/ഭൂതകാല സ്മരണകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  ഭൂതകാല സ്മരണകൾ     <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  UNHS Pullur        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  UNHS Pullur        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= യു.എൻ എച്ച്. എസ്. പുല്ലൂർ
| സ്കൂൾ കോഡ്= 12019
| സ്കൂൾ കോഡ്= 12019
| ഉപജില്ല=   Bekal  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= ബേക്കൽ
| ജില്ല=  Kasaragod
| ജില്ല=  കാസർഗോഡ്
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
}}
}}
{{Verification|name= Vijayanrajapuram  | തരം= കവിത }}

20:31, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 ഭൂതകാല സ്മരണകൾ    

മാനവാ നീയൊന്നോർക്കുവിൻ നിൻ
ഭൂതകാലത്തെക്കുറിച്ച്
കളകളമൊഴുകുന്ന പുഴതൻ കരയിൽ
നീ കളിത്തോണിയുണ്ടാക്കി കളിച്ചു രസിച്ചില്ലേ
ആ പുഴയെവിടെയിന്ന് ആ കളിയെവിടെയിന്ന്
മാനവാ നീയൊന്നോർക്കുവിൻ നിൻ
ഭൂതകാലത്തെക്കുറിച്ച്
നിന്റെ മുറ്റത്തെ പാടവരമ്പിലൂടെ
നീയും നിന്റെ കളിത്തോഴിയും ഒാടി നടന്നില്ലേ
ആ വയലെവിടെയിന്ന് ആ 'സഖി'യെവിടെയിന്ന്
മാനവാ നീയൊന്നോർക്കുവിൻ നിൻ
ഭൂതകാലത്തെക്കുറിച്തച്ച്
നിന്റെ വിദ്യാലയ മുറ്റത്തെ തേന്മാവിൻ കൊമ്പുകളിൽ
നീയും നിന്റെ കൂട്ടുകാരും കളിച്ചു മതിച്ചില്ലേ
ആ മാവെവിടെയിന്ന് ആ കൂട്ടുകാരെവിടെയിന്ന്
മാനവാ നീയൊന്നോർക്കുവിൻ
നിൻ ഭൂതകാലത്തെക്കുറിച്ച്....
                                    

Avinash K
10A യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത