ഉള്ളടക്കത്തിലേക്ക് പോവുക

"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ജാഗ്രതയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35055 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 31: വരി 31:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:11, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രതയോടെ

ഇന്ന് ഈ ലോകം മഹാമാരിയുടെ പിടിയിൽ
കോറോണേയെന്ന മഹാമാരിയുടെ പിടിയിൽ

വീട്ടിലിരിക്കാം സുരക്ഷിതരാകാം
നമ്മുടെനാടിനെ രക്ഷിക്കാനായി
ജാതിയുമില്ലാമതവുമില്ല
ഈശ്വരരൂപം പൂണ്ട ജ്ഞാനികളുമില്ല
വ്യാധികൾ മറ്റും മനുഷ്യരുമില്ല

പ്രതിവിധിയായി ഒരേയൊരു കാര്യം
കൈകൾ കഴുകൂ സുരക്ഷിതരാകു
ആഘോഷങ്ങൾ മാറ്റിടം
പറ്റുന്നത് പോൽ പിന്നീടാകാം
വീട്ടിലിരിക്കു രക്ഷ നേടൂ

5 B ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത